നമ്മുടെ മുന്നിൽ സഹായമഭ്യർത്ഥിച്ചു വരുന്നവരെ നമ്മളാൽ പറ്റുന്ന രീതിയിൽ സഹായിക്കുക തന്നെ വേണം 🙏🏻
Автор: Tony Achayans Gold Kottayam
Загружено: 2024-02-08
Просмотров: 125160
Описание:
അമ്മ ഉപേക്ഷിച്ചുപോയ 3കുഞ്ഞുമക്കൾ എന്നെതേടി വന്ന ദിവസം 🥲🙏🏻
3കുഞ്ഞുങ്ങളുമായി പ്രായമായ ഒരമ്മ കഴിഞ്ഞ ദിവസംഓഫീസിൽ എത്തി.. അവരുടെ വിഷമങ്ങൾ എന്നോട് പറഞ്ഞു.. ആ അമ്മയുടെ മകൻ നടുവിന് വയ്യാതെ കിടപ്പിലാണ്,6മാസമായി 3കുട്ടികളുടെ അമ്മയെപ്പറ്റി ഒരു വിവരവും ഇല്ല.. കുട്ടികൾക്ക് പലപ്പോഴും കൃത്യമായി ആഹാരം നൽകാൻ പോലും ആ അമ്മയ്ക്ക് സാധിക്കുന്നില്ല..
അവരുടെ ബുദ്ധിമുട്ട് കൊണ്ട് സ്വന്തം ഭർത്താവിനെ ഒരു അനാഥശ്രമത്തിൽ ആക്കിയിരിക്കുകയാണ്... വണ്ടിക്കൂലിയ്ക്കുള്ള പണം ഇല്ലാത്തതിനാൽ അദ്ദേഹത്തെ കാണാൻ പോലും ഈ അമ്മയ്ക്ക് സാധിക്കുന്നില്ല..
വൈദ്യുതി കണക്ഷൻ ഇല്ലാത്ത ഒരു വീട്ടിൽ 3കുട്ടികളുമായി ദുരിതം പേറി ജീവിക്കുകയാണ് ഈ പാവം..അടച്ചുറപ്പ് ഉള്ള കതക് പോലും ഈ വീട്ടിൽ ഇല്ലാ
വൈകുനേരം 4-6വരെ മാത്രമാണ് കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നത്.. ഈ കാലഘട്ടത്തിലും ഇത് പോലെ അവസ്ഥ വരുന്നത് സങ്കടകരമാണ്..
ഈ കുട്ടികളോടൊപ്പം ഒരു ദിവസം മുഴുവൻ പാർക്കിലും ഹോട്ടലിലും വാസ്ത്രാലയങ്ങളിലും ചിലവഴിക്കാനും അവരുടെ കുഞ്ഞു സന്തോഷങ്ങൾക്ക് കാരണമാകാനും സാധിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ..
അവർക്കായി സാമ്പത്തിക സഹായവും അവരുടെ പ്രശ്നങ്ങൾ അധികൃതരിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യും..
നമുക്കും അവരോടൊപ്പം ചേർന്ന് നിൽക്കാം 🙏🏻
സ്വന്തം
Tony Achayans Gold കോട്ടയം
Ac number 40685101009798
Ifs c KLGB0040685
Micr 686480006
MRS. KANAKAMMA
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: