വണ്ടൻമേട് വഴി പോവുകയാണെങ്കിൽ ഈ കടയിൽ കയറി എന്തെങ്കിലും വാങ്ങാതെ പോകരുതേ 🙏
Автор: Tony Achayans Gold Kottayam
Загружено: 2024-10-18
Просмотров: 47767
Описание:
അമ്മ നഷ്ടപ്പെട്ട കുഞ്ഞുമക്കളുമായി ഇരു കാലുകളും തളർന്ന ഒരച്ഛൻ... അദ്ദേഹം ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു ഒരു വരുമാന മാർഗം...
ഈശ്വരന്റെ കൃപയാൽ അദ്ദേഹത്തിന്റെ ആ ആവശ്യം നടത്തിക്കൊടുത്തു...
ഇടുക്കി വണ്ടൻമേട് വഴി യാത്ര ചെയ്യുമ്പോൾ ഈ ചെറിയ കട കണ്ടാൽ എന്തെങ്കിലും വാങ്ങാതെ പോകരുതേ 🙏
സ്വന്തം
Tony Achayans Gold Kottayam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: