എങ്ങനെ വണ്ണം കുറയ്ക്കാം?How to reduce over weight?
Автор: Beauty Health By Shiju Chacko
Загружено: 2024-06-20
Просмотров: 25706
Описание:
How to lose weight Fast? Malayalam Healthtips By Shiju Chacko.
Facebook,Instagram page follow ചെയ്യാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
For More Deatails - Call Or Whatsapp - +91 8921770718
യുവത്വമുള്ള ശരീരം എങ്ങനെ ഉണ്ടാക്കാം?
• യുവത്വമുള്ള ശരീരം ഏത് പ്രായത്തിലും എങ്ങനെ ...
സന്തോഷമുള്ള മനസ്സ് എങ്ങനെ ഉണ്ടാക്കാം ? • സന്തോഷവും യുവത്വവുമുള്ള മനസ്സ് എങ്ങനെ ഉണ്ട...
അമിതമായ വണ്ണം കുറച്ച് slim ആയ ഒരു ശരീരം എങ്ങനെ നാച്ചുറൽ ആയ രീതിയിൽ ഉണ്ടാക്കാം എന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ ലളിതമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ആണിത്.
Height ന് അനുസൃതമായ ഒരു weight ഉണ്ടാവുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അമിതമായ വണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആകുന്നു വ്യത്യസ്തമായ ഭക്ഷണ നിയന്ത്രണങ്ങളിലൂടെയും ലളിതമായ വ്യായാമത്തിലൂടെയും ഇത് സായത്തമാക്കാൻ നമുക്ക് കഴിയും. ഇത് എൻ്റെ ജീവിത അനുഭവം ആണ്.. ജീവിതസന്ദേശമാണ്.
നിങ്ങൾക്ക് ഈ വീഡിയോ പ്രയോജനം കിട്ടും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.slim beauty എന്ന ഇ കാലഘട്ടത്തിൻ്റെ കാഴ്ചപ്പാടുകളിലേക്ക് ആരോഗ്യമുള്ള, സൗന്ദര്യമുള്ള ഒരു ശരീരത്തോടെ നിങ്ങൾക്ക് എത്താൻ കഴിയട്ടെ എന്ന് സന്തോഷ പൂർവ്വം ആശംസിക്കുന്നു... ഈ വീഡിയോ share ചെയ്യണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. മറ്റുള്ളവർക്ക് ഇത് പ്രയോജനം ചെയ്യും. ഇത് എൻ്റെ 25 വർഷത്തെ Experience ആണ്
Height ന് അനുസൃതമായ weight എങ്ങനെ കണ്ടെത്താം?
ഫുഡ് ഹാബിറ്റ് എങ്ങനെ കറക്ട് ചെയ്യാം?
എത്ര ലിറ്റർ വെള്ളം കുടിക്കണം?
പഴങ്ങൾ കഴിക്കുന്നത് നല്ലതാണോ
Intermittent fasting എന്താണ്?
Carbohydrate food എന്തെല്ലാം ആണ് ?
Non veg food എങ്ങനെ കഴിക്കണം?
Greentea, Coffee ഇവ കുടിക്കുന്നത് നല്ലതാണോ?
ഏതെല്ലാം Excercise കൾ ചെയ്യണം?
ആരോഗ്യമുള്ള slim ആയ ശരീരം എല്ലാവർക്കും
#howto #shijuchacko #beautyhealthbyshijuchacko #beauty #health #treditionalfood #malayalambeautytips #thadikurakkan #thadivekkaan #lossweight #weightlossrecipe #malayalamhealthtips #simpleweightloss #motivationmalayalam #yogamalayalam #naturalbeauty #healthyfood #healthtips #beautiful
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: