ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story

Автор: Channel I'M

Загружено: 2025-09-27

Просмотров: 40870

Описание: പിതാവ് തുടങ്ങിയ പ്രസ്റ്റീജ് എന്ന പേരിലെ തയ്യൽക്കടയിൽ നിന്ന് കെട്ടിപ്പൊക്കിയ 66,000 കോടിയുടെ ബ്രാൻഡ്! 300-ഓളം ക്വാളിറ്റിയുള്ള നിർമ്മാണ സമുച്ചയങ്ങളിലായി 20 കോടി സ്ക്വയർഫീറ്റിൽ രാജ്യമാകെ പരന്നുകിടക്കുന്ന അന്തസ്സ്! ഇർഫാൻ റസാഖ് എന്ന റിയൽറ്റി സംരംഭകനെ ഇന്ത്യയിലെ പ്രോപ്പർട്ടി ബിസിനസ്സിന്റെ ഷെഹൻഷാ ആക്കിയ പ്രസ്റ്റീജ്!

1985-ൽ പ്രസ്റ്റീജ് ബിൽഡേഴ്സ് അവരുടെ ആദ്യ നിർമ്മാണ സംരംഭം പൂർത്തിയാക്കി. ബാംഗ്ലൂർ കെ. എച്ച് റോഡിലെ Prestige Court ! അത് ഒരു വിജയഗാഥയുടെ ആദ്യ വരിമാത്രമായിരുന്നു. കൊമേഴ്സ്യൽ ഓഫീസുകൾ, അപാർട്ട്മെന്റുകൾ, ഷോപ്പിംഗ് മോളുകൾ, വില്ലകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി സമുച്ചയങ്ങൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രസ്റ്റീജായ പ്രോപ്പർട്ടി ഡെവലപ്പേഴ്സ് എന്ന പെരുമയിലേക്ക് നടന്നുകയറിയ ദ റിയൽ പ്രസ്റ്റീജ്! ഒരു പേരിലെ അന്തസ്സ്, നിർമ്മാണ രംഗത്തെ അതിശക്തമായ ബ്രാൻഡാക്കിയ പ്രസ്റ്റീജ്!

1990 മുതൽ 2000 വരെയുള്ള കാലഘട്ടം പ്രസ്റ്റീജ് അവരുടെ ഹോംവർക്കുകൾ പൂർത്തിയാക്കുകയായിരുന്നു. അൾട്രാ സിറ്റിയായുള്ള ബംഗ്ലുരുവിന്റെ വളർച്ചയിൽ പ്രസ്റ്റീജ് ഒരു ക്യാൻവാസ് വരച്ചിട്ടു. പ്രീമിയം റെസിഡൻഷ്യൽ മേഖലയിൽ നിന്ന് മിക്സഡ്-യൂസ്, ഡെസ്റ്റിനേഷൻ റിയൽറ്റി പ്രോജക്റ്റുകളിലേക്ക് അവർ കടക്കുന്നത് ഈ സമയമാണ്. നഗരത്തിന്റെ ആഡംബര ചിഹ്നങ്ങളെ പുനഃക്രമീകരിക്കും വിധം ഓഫീസ്, റീട്ടെയിൽ, എഫ് & ബി, ഹോസ്പിറ്റാലിറ്റി എന്നിവയിൽ ആർക്കിടെക്ചറൽ വിസ്മയങ്ങൾ ഒരുക്കാൻ അവർക്കായി. അതിന്റെ തെളിവായിരുന്നു യുബി ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ യുബി സിറ്റി. അത് പിന്നീട് വിശദമായി പറയാം.

#prestige #prestigeproperty #realty #realestate #bangalore

Subscribe Channeliam YouTube Channels here:
Malayalam ►    / channelim  
English ►    / channeliamenglish  
Tamil ►    / channeliamtamil  
Hindi ►    / channeliamhindi  

Stay connected with us on:
►   / channeliampage  
►   / channeliam  
►   / channeliamdotcom  
►   / channeliam  
►https://whatsapp.com/channel/0029Va5C...

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
തയ്യൽക്കടയിൽ തുടങ്ങി ഇർഫാൻ റസാഖ് ഉണ്ടാക്കിയ 66,000 കോടി, The Prestige Story

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

മാരുതി 800 കാറിന്റെ കഥ! ജപ്പാനിൽ നിന്ന് കാറുണ്ടാക്കാൻ വന്ന ഒസാമു! |Osamu Suzuki @MarutiSuzukiCorp

മാരുതി 800 കാറിന്റെ കഥ! ജപ്പാനിൽ നിന്ന് കാറുണ്ടാക്കാൻ വന്ന ഒസാമു! |Osamu Suzuki @MarutiSuzukiCorp

വിജയ്മല്യ കള്ളനോ, കട്ടമുതലിന്റെ കാവൽക്കാരനോ? Glamour & Politics: Vijay Mallya's #vijaymallya

വിജയ്മല്യ കള്ളനോ, കട്ടമുതലിന്റെ കാവൽക്കാരനോ? Glamour & Politics: Vijay Mallya's #vijaymallya

ഇന്ത്യയുടെ രഹസ്യആയുധങ്ങളും പാലങ്ങളും റോഡുകളുമെല്ലാം നിർമ്മിക്കുന്ന കമ്പനി? L&T: The Silent Giant

ഇന്ത്യയുടെ രഹസ്യആയുധങ്ങളും പാലങ്ങളും റോഡുകളുമെല്ലാം നിർമ്മിക്കുന്ന കമ്പനി? L&T: The Silent Giant

ഷെഡ്ഡിൽ തുടങ്ങി, ഇന്ന് സംഗീത സാമ്രാജ്യത്തിന്റെ മൂല്യം 2000 കോടി,AR Rahman#arrahman

ഷെഡ്ഡിൽ തുടങ്ങി, ഇന്ന് സംഗീത സാമ്രാജ്യത്തിന്റെ മൂല്യം 2000 കോടി,AR Rahman#arrahman

റിലയൻസ് ഒരിക്കലും തകരാത്ത കോർപ്പറേറ്റ് ആണോ?Reliance success story#mukeshambani #reliance

റിലയൻസ് ഒരിക്കലും തകരാത്ത കോർപ്പറേറ്റ് ആണോ?Reliance success story#mukeshambani #reliance

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന്  55CR വിറ്റുവരവുള്ള സംരംഭകൻ!

ബിസിനസ്സിൽ 40 ലക്ഷം കടം വന്ന് നാട് വിട്ട പ്രവാസി 56 ദിവസം തടവിൽ, ഇന്ന് 55CR വിറ്റുവരവുള്ള സംരംഭകൻ!

1,500 രൂപയില്‍ നിന്ന് 3,000 കോടിയിലേക്ക്! പാലാ ബ്രില്ല്യന്റിന്റെ കഥ

1,500 രൂപയില്‍ നിന്ന് 3,000 കോടിയിലേക്ക്! പാലാ ബ്രില്ല്യന്റിന്റെ കഥ

മുംബൈയെ വിറപ്പിച്ച ഡോൺ | സ്വന്തമായി ഒരു അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത കഥ | Karimlala

മുംബൈയെ വിറപ്പിച്ച ഡോൺ | സ്വന്തമായി ഒരു അധോലോക സാമ്രാജ്യം കെട്ടിപ്പടുത്ത കഥ | Karimlala

1600 കോടി ആസ്തി, 150 കോടി ടാക്സ്! അമിതാഭിന്റെ സമ്പത്തിന് പിന്നിൽ! Amitabh Bachchan: Bollywood Legend

1600 കോടി ആസ്തി, 150 കോടി ടാക്സ്! അമിതാഭിന്റെ സമ്പത്തിന് പിന്നിൽ! Amitabh Bachchan: Bollywood Legend

മഹീന്ദ്ര & മുഹമ്മദ് എങ്ങനെ ഒന്നര ലക്ഷം കോടി ആസ്തിയുള്ള മഹീന്ദ്ര & മഹീന്ദ്ര ആയി? Anand Mahindra

മഹീന്ദ്ര & മുഹമ്മദ് എങ്ങനെ ഒന്നര ലക്ഷം കോടി ആസ്തിയുള്ള മഹീന്ദ്ര & മഹീന്ദ്ര ആയി? Anand Mahindra

അഞ്ച് കൊല്ലത്തിൽ 50,000 പേർക്ക് ജോലി !!! B Talk ft. Ajil Muhammed | HiLITE Group | RJ Rafi

അഞ്ച് കൊല്ലത്തിൽ 50,000 പേർക്ക് ജോലി !!! B Talk ft. Ajil Muhammed | HiLITE Group | RJ Rafi

സൂചി ഉണ്ടാക്കുന്ന സംരംഭത്തിൽ പിറന്ന ബുള്ളറ്റ്!Why Royal Enfield Became a Cult in India #royalenfield

സൂചി ഉണ്ടാക്കുന്ന സംരംഭത്തിൽ പിറന്ന ബുള്ളറ്റ്!Why Royal Enfield Became a Cult in India #royalenfield

"ചതിച്ചതും കോടികൾ കടം ഉണ്ടാക്കിയതും നീരവ് മോദിയാണ്"തിരിച്ചുവന്നത് ചങ്കൂറ്റം കൊണ്ട് മാത്രം #spark

അഞ്ച് ലക്ഷം ക്രിസ്മസ് കേക്കുകൾ, വിറ്റുവരവ്‌  ₹200 കോടി! നവ്യ ബേക്സിൻ്റെ തകർപ്പൻ വിജയ കഥ

അഞ്ച് ലക്ഷം ക്രിസ്മസ് കേക്കുകൾ, വിറ്റുവരവ്‌ ₹200 കോടി! നവ്യ ബേക്സിൻ്റെ തകർപ്പൻ വിജയ കഥ

ASSET HOMES എന്ന കേരളത്തിലെ മികച്ച BRAND പടുത്തുയർത്തിയ സംരംഭകന്റെ കഥ! #coffeewithshamim #spark

ASSET HOMES എന്ന കേരളത്തിലെ മികച്ച BRAND പടുത്തുയർത്തിയ സംരംഭകന്റെ കഥ! #coffeewithshamim #spark

June Video Song | Aadyam Thammil | Ifthi | Sooraj Santhosh | Anne Amie | Rajisha Vijayan

June Video Song | Aadyam Thammil | Ifthi | Sooraj Santhosh | Anne Amie | Rajisha Vijayan

ഏറെനാൾ ജയിലിൽ കഴിഞ്ഞതിന്റെ  അനുഭവങ്ങൾ ഓർക്കുന്നു, അറ്റ്ലസ് രാമചന്ദ്രൻ,തന്റെ അവസാന അഭിമുഖത്തിൽ|Part 2

ഏറെനാൾ ജയിലിൽ കഴിഞ്ഞതിന്റെ അനുഭവങ്ങൾ ഓർക്കുന്നു, അറ്റ്ലസ് രാമചന്ദ്രൻ,തന്റെ അവസാന അഭിമുഖത്തിൽ|Part 2

കഞ്ഞിപ്പുര ചേച്ചിയുടെ മകൾ ഇന്ന് 150 പേർക്ക് തൊഴിൽ നൽകുന്ന തീപ്പൊരി സംരംഭകയായ  കഥ.. #sparkstories

കഞ്ഞിപ്പുര ചേച്ചിയുടെ മകൾ ഇന്ന് 150 പേർക്ക് തൊഴിൽ നൽകുന്ന തീപ്പൊരി സംരംഭകയായ കഥ.. #sparkstories

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

ഫേസ്ബുക്ക് വീഡിയോ കണ്ട് ലെതർ പേഴ്‌സ് ഉണ്ടാക്കാൻ പഠിച്ച സംരംഭകനിന്ന് കോടികൾ വിറ്റുവരവ്!

ഫേസ്ബുക്ക് വീഡിയോ കണ്ട് ലെതർ പേഴ്‌സ് ഉണ്ടാക്കാൻ പഠിച്ച സംരംഭകനിന്ന് കോടികൾ വിറ്റുവരവ്!

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]