GST Malayalam Blocked Credit Sec.17(5) ബ്ലോക്ക്ഡ് ക്രെഡിറ്റ്
Автор: SUNIL'S SMART FINANCE MANAGER
Загружено: 2020-05-23
Просмотров: 23596
Описание:
GST Malayalam # Blocked Credit Sec.17(5) # GST ITC # INPUT TAX CREDIT # INELIGIBLE CREDIT # GSTR 2A # GST AUDIT # GSTR-9 #
GST നിയമം സെക്.16 പ്രകാരം , നിങ്ങൾ " ഫർതരൻസ് ഓഫ് ബിസിനെസ്സിനു " വേണ്ടി ചിലവഴിച്ചതിനു മുകളിലുള്ള എല്ലാ ഇൻപുട്ടുകളും നിങ്ങൾക്ക് ക്ലെയിം ചെയ്യാം . എന്നാൽ സെക് .17 (5 ) പ്രകാരം കുറെ ഇൻപുട്ടുകളെ GST നിയമം ബ്ലോക്ക് ചെയ്തിരിക്കുന്നു .ഇത്തരം ഇൻപുട്ടുകളെ ആണ് " ബ്ലോക്ക്ഡ് ക്രെഡിറ്റ് " എന്നു പറയുന്നത് .ഇവിടെ " ബ്ലോക്ക്ഡ് ക്രെഡിറ്റ് " എന്നത് ലളിതമായി മലയാളത്തിൽ വിശദീകരിച്ചിരിക്കുന്നു.
(Disclaimer) ബാധ്യത നിരാകരണം : വിവരങ്ങൾ പൂർണമായും നിങ്ങളുടെ അറിവിലേക്ക് മാത്രം ഉള്ളതാണ് .ഇത് നിങ്ങൾക്കുള്ള പ്രൊഫഷണൽ അഡ്വൈസ് അല്ല . ഇതിലെ എല്ലാ ഇൻഫർമേഷനുകളും , നിങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻറ്റ് മായി ചർച്ച ചെയ്ത് മാത്രം സ്വീകരിക്കുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: