SUNIL'S SMART FINANCE MANAGER
Hi, Welcome to all Sunil's Smart Finance Manager
ജി .എസ് .ടി യുടെ കടന്നു വരവോടെ അക്കൗണ്ടിംഗ് എന്നത് ഇപ്പോൾ വളരെ വിഷമം പിടിച്ച ഒന്നായി തീർന്നിരിക്കുന്നു . ബിസിനെസ്സിനെ / അക്കൗണ്ടിംഗ് /ഫൈനാൻസ് ഡിപ്പാർട്ട്മെൻറ്റിനെ പ്രാക്ടിക്കലി അക്കൗണ്ടിങ്ങിൽ സഹായിക്കുന്ന ഒരു ചാനൽ ആണിത് .
അക്കൗണ്ടിംഗ് /ഫൈനാൻസ് എന്നത് ഒരു പാഷൻ ആയി കൊണ്ടു നടക്കുന്ന വ്യക്തി എന്ന നിലയിലും .കഴിഞ്ഞ 24 വർഷത്തിൽ കൂടുതൽ ഈ രംഗത്തു വർക്ക് ചെയ്ത ആൾ എന്ന നിലയിലും , ചാർട്ടേർഡ് അക്കൗണ്ടൻറ്റ് , കമ്പനി സെക്രട്ടറി എന്നിവരുടെ കീഴിൽ 5 വർഷത്തിൽ കൂടുതൽ വർക്ക് ചെയ്ത വ്യക്തി എന്ന നിലയിലും ,നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് വേണ്ടി കേരളത്തിലും, പുറത്തും, വർക്ക് ചെയ്ത അനുഭവ സമ്പത്തു നിങ്ങളുമായി ഷെയർ ചെയ്യുന്നു .ഇപ്പോൾ CMA ചെയ്യുന്നു .
PRESENTLY WORKING AS GROUP FINANCE MANAGER WITH A CORPORATE GROUP I By Following this Channel, you will get solid base in all areas of Accounting ,especially in INCOME TAX, GST , TDS and BUSINESS .
SUNIL KUMAR PATTUVAKKARAN -- CONSULTANT : TAX | BUSINESS | FINANCE | ACCOUNTS DEPT.TRAINER |
CAREER GUIDANCE ഒരു CV ഇങ്ങനെ ആവാൻ പാടില്ല . ശ്രദ്ധിക്കുക MALAYALAM VIDEO CV WRITING TIPS
TDS CHANGES IN 2025 # വാടകയുടെ TDS ശ്രദ്ധിക്കുക #വലിയ മാറ്റങ്ങൾ # MALAYALAM TDS CLASS#SEC.194I,194J
RCM ON RENT # വാടകയുടെ മേൽ RCM GST # MALAYALAM VIDEO # GST MALAYALAM VIDEO # GST RCM VIDEO #
GSTR 1A MALAYALAM VIDEO# ഫയൽ ചെയ്യുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത് # GSTR1 A FILING #gstr1 #
TDS SEC.194T MALAYALAM VIDEO # പാർട്നെർസിനും TDS #TDS ON PAYMENT TO PARTNERS #വിശദമായ ANALYSIS #
PRIVATE LIMITED COMPANY നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ MALAYALAM VIDEO CLASS # SEC.170 COMPANY LAW#
ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ , നിങ്ങളുടെ ബിസ്സിനെസ്സിൻറ്റെ കഥ കഴിയും BUSINESS MALAYALAM VIDEO
സുകന്യ സമൃദ്ധി യോജന # നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാക്കുവാൻ # SUKANYA SAMRIDDHI YOJANA # SEC.80C
നിങ്ങളുടെ സപ്പ്ലയർ MSME യിൽ രജിസ്റ്റർ ചെയ്ത പാർട്ടിയാണോ ? എങ്ങിനെ അറിയാം ?Sec.43b(h)
GOOGLE PAYMENT,PAYTM, PHONEPE PAYMENT LIMIT # ഗൂഗിൾ പേയ്മെൻറ്റ് #പേ ടിഎം # ഫോൺ പേ # MALAYALAM VIDEO
FIXED DEPOSIT ൽ എത്ര പൈസ ക്യാഷ് ആയി deposit ചെയ്യാം ?? CREDIT CARD BILL PAYMENT, MALAYALAM VIDEO
ബാങ്കിൽ എത്ര പൈസ ക്യാഷ് ആയി deposit ചെയ്യാം ? CASH DEPOSIT IN SAVINGS AND CURRENT ACCOUNT ?
SEC.43B(h) MALAYALAM VIDEO # ഇത്രയും സിമ്പിൾ ആയി ആരും പറഞ്ഞു തരില്ല # MSME # PAYMENT WITH IN 45DAYS
GSTഇത്രയും സിംപിൾ ആയി ആരും പറഞ്ഞു തരില്ല INCOME TAX AND GST#kannuruniversity#bcom#calicutuniversity
GST B.COM #KANNUR UNIVERSITY #INCOME TAX AND GST# എളുപ്പത്തിൽ പഠിക്കാൻ ...സിമ്പിൾ #MALAYALAM VIDEO#
GST എളുപ്പത്തിൽ പഠിക്കാം # GST B.COM # GST M.COM# MALAYALAM VIDEO CLASS #KANNUR &CALICUT UNIVERSITY#
INCOME TAX & GST # B.COM # M.COM # KANNUR & KERALA UNIVERSITY # GST NOTES # EXAM QUESTION BANK #
GST B.com # M.com # MALAYALAM CLASS # KANNUR UNIVERSITY # CALICUT UNIVERSITY # B.com GST NOTES#
GSTR-9 # TABLE-6 AND TABLE-8 # F.YR : 2022-23 # MALAYALAM VIDEO # GST ANNUAL RETURN #gst #TABLE-6(B)
GSTR-9 ഓപ്ഷണൽ ടേബിൾ & അനാലിസിസ് OPTIONAL TABLE AND ANALYSIS MALAYALAM VIDEO#GST MALAYALAM VIDEO #
GST AUDIT :ഗോൾഡ് / JWELLERY # സിമെൻറ്റ് # വർക്സ് കോൺട്രാക്ട് ETC ...മലയാളം MALAYALAM VIDEO
നിങ്ങളുടെ GSTR -1 ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം ...സൂക്ഷിക്കുക GSTR-1 BLOCKED # GST MALAYALAM VIDEO #
GSTR-3B TABLE 4 വിശദമായ അനാലിസിസ് , തെറ്റ് വരുത്തരുത് TABLE 4 B(1), 4 B(2) , 4D(1) MALAYALAM VIDEO
GST ITC CLAIMING # CASE LAW # അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കോടതി വിധി # MALAYALAM VIDEO CLASS #
GST 2 സംശയങ്ങൾ # 2 DOUBTS # GST MALAYALAM VIDEO CLASS # GST QUESTIONS AND ANSWERS # YOUR TAX GUIDE#
GST NEW RULE 37(A) #GST MALAYALAM CLASS# GST ITC പുതിയ നിയമം#ക്ലെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കുക 2023
സപ്ലയർ ൽ നിന്നും TDS 194R ൽ പെടുന്ന ഇൻകം (TOUR TICKET) കിട്ടി .ആ INCOME ത്തിനു GST ബാധ്യതയുണ്ടോ ?
ACCOUNTING കുട്ടിക്കളിയല്ല # MALAYALAM VIDEO #ROLE OF AN ACCOUNTANT # ACCOUNTS / FINANCE MANAGER #
നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് ലഭിക്കാൻ ചാൻസ് ഉണ്ടോ ? INCOME TAX MALAYALAM VIDEO #FALSE REFUND #
E WAY BILL MALAYALAM VIDEO # മൊബൈൽ ഫോൺ വില 50,000 /- മുകളിൽ ആണെങ്കിൽ ?? EWAY BILL MALAYALAM CALSS #