ഈ ഗാനം പൂർത്തിയായത് പത്തു വർഷം കൊണ്ട്.... ഗാനം പ്രകാശനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ ദർശൻ രാമൻ
Автор: S A S Creations
Загружено: 2025-11-02
Просмотров: 675
Описание:
പത്തു വർഷം കൊണ്ട് പൂർത്തിയായ പ്രണയഗാനം പ്രശസ്ത സംഗീത സംവിധായകൻ ദർശൻ രാമൻ പ്രകാശനം ചെയ്തു. 2015 ഓഗസ്റ്റ് മുതൽ കൊച്ചി റിയാൻ, സി എ സി, ഡി ഓഡിയോസ് സ്റ്റുഡിയോകളിലായി റിക്കോഡിംഗ് പൂർത്തിയാക്കിയ ഗാനത്തിന് ഓർക്കസ്ട്ര വായിച്ചിരിക്കുന്നത് മലയാള സംഗീത രംഗത്തെ പ്രഗത്ഭരായ ഓർക്കസ്ട്ര കലാകാരന്മാർ.....🌺❤️
ആലാപനം
മധു ബാലകൃഷ്ണൻ
രചന
ശ്രീജിത്ത് അച്യുതൻ നായർ
സംഗീതം, ഓർക്കസ്ട്രേഷൻ
വി. എ. സജിത്ത്
ഓർക്കസ്ട്ര ഏകോപനം
പി. ആർ. മുരളി
കീബോർഡ്
പ്രവീൺ
വിൽസൺ
ഫ്ലൂട്ട്
പി. ആർ. മുരളി
വീണ
എ. ആർ. ബിജു
വയലിൻ
ഹെറാൾഡ്
ഫ്രാൻസിസ്
സജി
നാദസ്വരം
ഗുരുവായൂർ ഗോപി
തബല
ആനന്ദ്
റിഥംപാഡ്
ബിജു
റിക്കോഡിംഗ്
വിഷ്ണു (റിയാൻ, കൊച്ചി)
സുന്ദരം (റിയാൻ, കൊച്ചി)
റോബിൻ (സിഎസി, കൊച്ചി)
മിക്സിംഗ്
റോബിൻ (സിഎസി, കൊച്ചി)
ഫൈനൽ ഓഡിയോ എഡിറ്റിംഗ്
ഡൈഫിൻ ജോൺ
(ഡി ഓഡിയോസ്, ചേരാനല്ലൂർ)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: