ഒറ്റ ഗാനം കൊണ്ട് തന്നെ സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഗായിക പ്രകാശനം നിർവഹിച്ച ആദ്യ ഗാനം
Автор: S A S Creations
Загружено: 2025-11-02
Просмотров: 1263
Описание:
ചലച്ചിത്ര പിന്നണി ഗായിക ഡോക്ടർ ലേഖ. കെ. നായർ താമസമെന്തേ വിളി കേൾക്കാൻ എന്ന ഗാനത്തിന്റെ (ആൽബം : കേൾക്കില്ലേ കണ്ണാ) പ്രകാശനം നിർവഹിക്കുന്നു
ഗാന രചന : ഗോപാലകൃഷ്ണ പിള്ള, മുംബൈ
സംഗീതം, ഓർക്കസ്‌ട്രേഷൻ : വി. എ. സജിത്ത്
ആലാപനം : രഞ്ജിനി രഞ്ജിത്ത്
ഓർക്കസ്ട്ര ഏകോപനം : പി. ആർ. മുരളി
കീബോർഡ് : വിൽസൺ
ഫ്ലൂട്ട് : പി. ആർ. മുരളി
വീണ : എ. ആർ. ബിജു
തബല : സെൽവൻ
റിഥംപാഡ് : സന്ദീപ്
റിക്കോഡിംഗ്, മിക്സിംഗ് : ഡൈഫൈൻ ജോൺ
സ്റ്റുഡിയോ : ഡി ഓഡിയോസ്, ചേരാനല്ലൂർ
കാമറ
മനീഷ് മന്ദാരം
യതിൻ ലാൽ
എഡിറ്റിങ്, വി എഫ് എക്സ്
ബിച്ചു രാജേന്ദ്രൻ
ബ്ലൂസ്റ്റാർ വിഷ്വൽ മീഡിയ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: