ജബ്ബാർ-അക്ബർ സംവാദം, ഒരു പ്രാമാണിക വിശകലനം | Sirajul Islam Balussery | MM Akbar & EA Jabbar DEBATE
Автор: Sirajul Islam Balussery
Загружено: 2021-01-10
Просмотров: 142201
Описание:
🌍 സമകാലികം
💐ജബ്ബാർ-അക്ബർ സംവാദം, ഒരു പ്രാമാണിക വിശകലനം
•┈┈┈••••✿❁✿••••┈┈┈•
#MMAkbar #EAJabbar #DEBATE
🏢Khorfakkan
🗓️10-Jan-2021
🕰️35:21 Minutes Only
🎙Sirajul Islam Balussery
------------------------------------
👤ഇ. എ . ജബ്ബാറിന്റെ വെല്ലുവിളി ഏറ്റെടുക്കുവാൻ എം .എം .അക്ബർ സാഹിബിന് സാധിച്ചുവോ ?
👤ശഹാദത് കലിമ ചൊല്ലാതിരിക്കാൻ ഇ .എ .ജബ്ബാർ പറഞ്ഞ ന്യായങ്ങൾ നിലനിൽക്കുന്നതാണോ ?
👤സൂറത്തുന്നൂറിലെ 40-ാം വചനമായ ( 24:40 ) - ظُلُماَتٌ ، عَشِيَ ، فَوقَ ، أَخْرَجَ - എന്നീ പദങ്ങളും അക്ബർ സാഹിബിന്റെ സമർത്ഥനവും എത്രമാത്രം കൃത്യമാണ് ?!
👤24: 40-ാം വചനത്തിലെ പദപ്രയോഗങ്ങളും ആധുനിക ശാസ്ത്രം കണ്ടെത്തിയതും പൊരുത്തപ്പെടുന്നുവോ ?
👤ഇ .എ.ജബ്ബാറിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് ഇസ്‌ലാമിക ലോകം പ്രതീക്ഷിക്കുന്നത് എന്ത് ?
📜തുടങ്ങി ചരിത്രമായി മാറിയ ഇസ്‌ലാം - യുക്തിവാദ സംവാദത്തെ പ്രാമാണികമായി അപഗ്രഥിക്കുന്ന സംസാരം.💐
________________________________________________
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
http://www.wahathulelm.com/
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: