"ആ നായ" കാരണം 40000 ആളുകൾ മുസ്‌ലിമീങ്ങൾ ആയി | Sirajul Islam Balussery | kerala dog issue
Автор: Sirajul Islam Balussery
Загружено: 2020-12-16
Просмотров: 81601
Описание:
🌍 സമകാലികം
💐"ആ നായ" കാരണം 40000 ആളുകൾ മുസ്‌ലിമീങ്ങൾ ആയി
•┈┈┈••••✿❁✿••••┈┈┈•
#SirajulIslamBalussery
🏢Khorfakkan
🗓️16-Dec-2020
🕰️16:08 Minutes Only
🎙Sirajul Islam Balussery
------------------------------------
⏳പതിനാല് നൂറ്റാണ്ടുകളായി ജനങ്ങൾ ഖുർആനില്‍ വായിച്ചു കൊണ്ടിരിക്കുന്ന, ഇനി ലോകാവസാനം വരെ വായിക്കുകയും ചെയ്യുന്ന അത്ഭുതകഥയിലെ അംഗമായ നായയെ സംബന്ധിച്ച് വിശദീകരിക്കുന്നു.
🫕 ''അവ നിങ്ങൾക്ക് വേണ്ടി പിടിച്ചു കൊണ്ടുവന്നതിൽ നിന്നും നിങ്ങൾ കഴിക്കുക.....''
ആര് പിടിച്ചു കൊണ്ട് വന്നത്?
🤲🏼 'അല്ലാഹു നന്ദിപൂർവം ആ പ്രവർത്തി സ്വീകരിക്കുകയും അയാളുടെ മുഴുവൻ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു....' ആരുടെ?
🍀പച്ചക്കരളുള്ള ഏതൊന്നിനോടും കരുണ കാണിക്കണമെന്നും അതിന് പ്രതിഫലമുണ്ടെന്നും പ്രവാചകൻ പറഞ്ഞ സന്ദർഭമേതാണ്?
📜ഒപ്പം 40,000 ത്തോളം ആളുകൾ ഇസ്‌ലാം സ്വീകരിക്കാൻ കാരണമായ ചരിത്രത്തിലിടം പിടിച്ച നായയുടെ കഥയും വിശദീകരിക്കുന്നു....
🎧കേൾക്കുക...
📻കേൾപ്പിക്കുക...
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
http://www.wahathulelm.com/
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: