ycliper

Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
Скачать

അങ്കമാലിയിലെ ഏറ്റവും മികച്ച തിയേറ്റർ || Four Star Movies, Manjapra || കിടിലൻ തിയേറ്റർ

Автор: Food Travel Cinema

Загружено: 2022-03-04

Просмотров: 15602

Описание: സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണ്ണേണ്ട ഒരു പ്രതിഭാസമാണ് . മാറുന്ന സിനിമാക്കൊപ്പം നമ്മുടെ സിനിമ കൊട്ടകളും അടിമുടി മാറി. എന്നാലും ചില സിനിമാ തിയേറ്ററുകൾ ആധുനികവത്കരിക്കാതെ ജനങ്ങളിൽനിന്ന് അമിതമായ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ട്.

മൾട്ടിപ്ലക്സ് യുഗം ആരംഭിച്ചതിനു പിന്നെ നല്ല ക്വാളിറ്റിയിൽ സിനിമ കാണാൻ സാധിക്കുകയും കോളിറ്റി ക്കനുസരിച്ച് ടിക്കറ്റ് വില വർധിച്ചു വരികയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ പല സിനിമ തീയറ്ററുകളും മൾട്ടിപ്ലക്സ് തിയേറ്ററുകൾ നൽകുന്നതിനേക്കാൾ മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുന്ന എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച തീയേറ്ററുകൾ പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റാണ് "Theatre Xpress"

സിനിമ തിയേറ്ററുകളുടെ നിലവാരം നാം എല്ലാവരും തിരിച്ചറിയണം എന്നുള്ളതാണ് ഈ ഒരു segment തുടങ്ങുന്നതിന് പിറകിലുള്ള കാരണം. എറണാകുളം ജില്ലയിലെ അങ്കമാലിക് അടുത്ത് ഏറ്റവും പുതിയതായി ഓപ്പൺ ചെയ്ത 4 സ്റ്റാർ സിനിമാസ് ന്റെ വിശേഷങ്ങൾ ആണ് ഈ ഒരു വീഡിയോയിൽ. ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക അഭിപ്രായം കമന്റ് ചെയ്യുമല്ലോ......

K Cinemas :    • Best Theater in Ernakulam District |എറണാകു...  

M Cinemas :    • Best 4K Dolby Atmos Theatre in Kochi || M ...  

G Cinemas :    • Best theater in Ernakulam || G Cinimas For...  

#kerala
#theater
#review
#cinema
#ernakulam
#theater

Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
അങ്കമാലിയിലെ ഏറ്റവും മികച്ച തിയേറ്റർ || Four Star Movies, Manjapra || കിടിലൻ തിയേറ്റർ

Поделиться в:

Доступные форматы для скачивания:

Скачать видео

  • Информация по загрузке:

Скачать аудио

Похожие видео

Malayalam Cinema 2025 Analysis | Part 1

Malayalam Cinema 2025 Analysis | Part 1

SURABHI MOVIES CHALAKUDY || ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരം || വലിയ സ്ക്രീൻ കിടിലൻ സൗണ്ട്

1000+ സീറ്റ് ബ്രഹ്‌മാണ്ഡ #തിയേറ്റർ | MATHA MADHURYA THEATRE #ALUVA #leo #kingsize #cinematheatre

Ep- 20 EVM Cinema Perumbavoor Ernakulam #theatre#Dolby #perumbavoor#Kerala #YouTube #fyp #viralvideo

GANGA CINEHOUSE  | സർവ്വം മയ | ഗംഗ സിനിഹൗസ് 4k Dolby Atmos #trivandrumtheater

ഇങ്ങനെയാണ് തിയ്യറ്ററില്‍ സിനിമ കളിക്കുന്നത് | Inside A Film Projection Room | Dolby Atmos 4k Setup

Fourstar movie Theatre Manjapra| ഫോർ സ്റ്റാർ  മൂവീസ്  മഞപ്ര

Eko Explained in Malayalam | Movie Explanation by Unni Vlogs Cinephile

ജനങ്ങൾ മണ്ടന്മാരല്ല 🧠 | 2025 നമ്മളെ പഠിപ്പിച്ചത്..

നാടെങ്ങും തരംഗം സൃഷ്‌ടിച്ച അടിച്ചുപൊളി പാട്ടുകൾ ! ADIPOLI SONGS MALAYALAM | @MovieWorldMusic

Best theatre in Thrissur || Deva Cinemas Peringottukara || സിനിമാ  ആസ്വാദനത്തിന്റെ  വേറെ ലെവൽ അനുഭവം

Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി Malayalam Full Movie | Nivin Pauly | Manjima Mohan | TVNXT

Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana

കേരളത്തിലെ മികച്ച തിയേറ്റർ | Best theater in Kerala in 2025

Brahmakulam Movies - കാഞ്ഞാണി | 4K ATMOS theatre Thrissur | Exclusive

Peringottukara Deva cinema theater curtain risingപെരിങ്ങോട്ടുകരദേവ സിനിമ തിയേറ്ററിലെ കർട്ടൻ

ജാസി ഒരു ചെറ്റയാണ് ഗുയ്സ്‌! Troll Video | Jasi & Helen Of Sparta Troll | Ubaid Ibrahim

SP CINEMAS PEYAD AURO 11.1  #rajnikanth #trivandrum #auro #dolbyatmos #trivandrum #thalapathy #a

VKG CINEMAS | PAVARATTY | EMPURAAN | MOHANLAL

Ep-15 Shivadham Cinemas 4K Laser Atmos Thrissur #theatre #review #1m #thrissur #dolby #theatrereview

© 2025 ycliper. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]