SURABHI MOVIES CHALAKUDY || ചാലക്കുടിക്കാരുടെ സ്വകാര്യ അഹങ്കാരം || വലിയ സ്ക്രീൻ കിടിലൻ സൗണ്ട്
Автор: Food Travel Cinema
Загружено: 2022-06-08
Просмотров: 15442
Описание:
#surabhi
#movies
#chalakudy
സിനിമ എന്നും ബിഗ് സ്‌ക്രീനിൽ തന്നെ കാണ്ണേണ്ട ഒരു പ്രതിഭാസമാണ് . മാറുന്ന സിനിമാക്കൊപ്പം നമ്മുടെ സിനിമ കൊട്ടകളും അടിമുടി മാറി. എന്നാലും ചില സിനിമാ തിയേറ്ററുകൾ ആധുനികവത്കരിക്കാതെ ജനങ്ങളിൽനിന്ന് അമിതമായ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ട്.
മൾട്ടിപ്ലക്സ് യുഗം ആരംഭിച്ചതിനു പിന്നെ നല്ല ക്വാളിറ്റിയിൽ സിനിമ കാണാൻ സാധിക്കുകയും കോളിറ്റി ക്കനുസരിച്ച് ടിക്കറ്റ് വില വർധിച്ചു വരികയും ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ പല സിനിമ തീയറ്ററുകളും മൾട്ടിപ്ലക്സ് തിയേറ്ററുകൾ നൽകുന്നതിനേക്കാൾ മികച്ച സേവനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിലുള്ള മികച്ച സേവനങ്ങൾ നൽകുന്ന കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകൾ പരിചയപ്പെടുത്തുന്ന ഒരു സെഗ്മെന്റാണ് "Theatre eXpress"
സിനിമ തിയേറ്ററുകളുടെ നിലവാരം നാം എല്ലാവരും തിരിച്ചറിയണം എന്നുള്ളതാണ് ഈ ഒരു segment തുടങ്ങുന്നതിന് പിറകിലുള്ള കാരണം.തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തന്നെ മികച്ച തീയേറ്ററുകളിൽ ഒന്നായ സുരഭി മൂവിസ്ന്റെ വിശേഷങ്ങളാണ് ഇന്നത്തെ വിഡിയോയിൽ . വീഡിയോ മുഴുവനായി കാണുമല്ലോ അഭിപ്രായം പറയുമല്ലോ ...
K cinemas Cherai : • Best Theater in Ernakulam District |എറണാകു...
M cinemas Varapuzha : • Best 4K Dolby Atmos Theatre in Kochi || M ...
G cinemas Fort Kochi : • Best theater in Ernakulam || G Cinimas For...
Four Star Movies , Manjapra : • Best theater in Ernakulam || G Cinimas For...
G cinemas Kothamangalam : • G Cinemas Kothamangalam || Best Cinematic ...
Lakshmi Cinemas Kodungallor : • Best Theater In Thrissur || Lakshmi Cinem...
Deva Cinemas Peringottukkara : • Best theatre in Thrissur || Deva Cinemas P...
MAS MOVIES Irinjalakuda : • Best Theater in Thrissur || MAS Movies Iri...
Ragam Theater Thrisuur : • RAGAM THEATER || ONE OF THE BEST THEATER I...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: