“ഈ Beef Curry ഒന്ന് കഴിച്ചാൽ… പിന്നെ ചോറിന് വേറെ കറി വേണ്ടാ..| MFitTrav
Автор: MFitTrav
Загружено: 2026-01-08
Просмотров: 380
Описание:
ചോറിനൊപ്പം കിടിലൻ രുചിയുള്ള നാടൻ Beef Curry വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം 😋
ഈ വീഡിയോയിൽ ഹോട്ടൽ സ്റ്റൈൽ രുചിയും വീട്ടുവൈദ്യമായ ടച്ചും ഒരുമിച്ച് ചേർന്ന ഒരു സ്പെഷ്യൽ Beef Curry റെസിപ്പിയാണ് കാണിക്കുന്നത്.
ചോറിനും പൊറോട്ടക്കും അപ്പത്തിനും കിടിലൻ കോമ്പിനേഷൻ!
വീട്ടിൽ ട്രൈ ചെയ്തു നോക്കി അഭിപ്രായം പറയൂ.
#cooking #beefrecipe #trendingvideo #viralvideo #viral #kerala #keralabeefcurry #indianfood #southindianfood #beefcurry
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: