Keledi Ninne Njaan... | Malayalam Evergreen Comedy Song | Doctor | Ft.S.P.Pillai, Adoor Pankajam
Автор: Music Zone Juke Box
Загружено: 2020-09-02
Просмотров: 477218
Описание:
Song : Keledi Ninne Njaan...
Movie : Doctor [ 1963 ]
Lyrics : P Bhaskaran
Music : G. Devarajan
Singers : Mehaboob & Kottayam Santha
കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട് [ കേളെടി ]
അയ്യേ.... മ്...മ്...മ്..
അപ്പനുമമ്മയ്ക്കും ആയിരം വീതം
അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറുവീതം
അയലത്തുകാര്‍ക്കൊക്കെ അന്‍പതു വീതം
അച്ചാരം നല്‍കീട്ടു കല്യാണം [ അപ്പനുമമ്മയ്ക്കും ]
നടക്കും നടക്കും.....ഏയ്.. [ കേളെടി ]
ആസാമില്‍ ഞാന്‍പോയതാരിക്കു വേണ്ടി?
കാശങ്ങുവാരിയതാരിക്കു വേണ്ടി?
വട്ടിക്കുനല്‍കിയ സമ്പാദ്യമൊക്കെയും
ചിട്ടിയില്‍ക്കൊണ്ടിട്ടതാരിക്കു വേണ്ടി? [ ആസാമില്‍ ]
പോണം മിസ്റ്റര്‍..........ഏയ്... [ കേളെടി ]
നിക്കണ്ട.. നോക്കണ്ട
താനെന്റെ പിന്നില് തിക്കിത്തിരക്കി നടക്കണ്ട
നിക്കണ്ട.. നോക്കണ്ട
താനെന്റെ പിന്നില് തിക്കിത്തിരക്കി നടക്കണ്ട
കല്‍ക്കണ്ടം പൂശിയ കിന്നാരവാക്കുമായ്
കൈക്കൂലികാട്ടിയടുക്കണ്ടാ
എന്റെ കരളല്ലേ... പോടോ പോടോ ഛി പോടോ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: