വണ്ടീ വണ്ടീ നിന്നെപ്പോലെ... | മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യഗാനങ്ങളിൽ ഒന്ന് | മെഹബൂബിന്റെ ആലാപനത്തിൽ
Автор: Music Zone Juke Box
Загружено: 2020-12-03
Просмотров: 300722
Описание:
Song : Vandi Puka Vandi...
Movie : Doctor [ 1963 ]
Lyrics : P Bhaskaran
Music : G. Devarajan
Singer : Mehboob
വണ്ടീ പുകവണ്ടീ.....
വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണേ
വണ്ടീ വണ്ടീ നിന്നെപ്പോലെ
വയറിലെനിക്കും തീയാണേ
തെണ്ടിനടന്നാല്‍ രണ്ടുപേര്‍ക്കും
കയ്യില്‍ വരുന്നതു കായാണേ
തെണ്ടിനടന്നാല്‍ രണ്ടുപേര്‍ക്കും
കയ്യില്‍ വരുന്നതു കായാണേ
കായാണേ....വണ്ടീ പുകവണ്ടീ.....
പള്ളവിശന്നാല്‍ തൊള്ളതുറക്കും
തൊള്ളതുറന്നാല്‍ കൂക്കിവിളിക്കും [ 2 ]
എല്ലാഭാരവുമേറ്റിനടക്കും
ചെല്ലുന്നേടം തണ്ണികുടിക്കും [ 2 ] [ വണ്ടീ വണ്ടീ ]
ചക്രത്തിന്മേല്‍ നിന്റെകറക്കം
ചക്രം കിട്ടാനെന്റെ കറക്കം [ 2 ]
വെള്ളം കിട്ടാന്‍ നിനക്കു മോഹം
കഞ്ഞികുടിക്കാനെനിക്കു ദാഹം [ 2 ] [ വണ്ടീ വണ്ടീ ]
മലയില്‍കൂടെ നിന്റെ കയറ്റം
ജനലില്‍കൂടെ എന്റെകയറ്റം [ 2 ]
സ്റ്റേഷന്‍ വിട്ടാല്‍ നീയും പായും
നിന്നുടെ പിറകേ ഞാനും പായും [ 2 ] [ വണ്ടീ വണ്ടീ ]
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: