മലപ്പുറത്ത് തുടങ്ങിയ ഇന്റർവെൽ എങ്ങിനെ ഹിറ്റായി, Interval Builds Global Solutions for Learning
Автор: Channel I'M
Загружено: 2025-08-23
Просмотров: 86066
Описание:
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രത്യേകത തന്നെ യുവതയുടെ ആവേശമാണ്. കേരളത്തിൽ ഇരുന്നുകൊണ്ട് ചെറുപ്പക്കാർ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. അതാണ് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പ്രത്യേകത. അത്തരത്തിലുള്ള യുവ ഫൗണ്ടർ ആണ് മലപ്പുറം അരീക്കോട് നിന്നും സംരംഭക ജീവിതം ആരംഭിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്റർവെൽ (Interval) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായി മാറിയ റമീസ് അലി.
വെറും മൂന്നു വർഷം കൊണ്ടാണ് റമീസിന്റെ എഡ്ടെക് സ്റ്റാർട്ടപ്പായ ഇന്റർവെൽ വളർന്നതും ശ്രദ്ധയാകർഷിച്ചതും. ചെറുപ്രായത്തിൽത്തന്നെ നിരവധി പേർക്ക് ജോലി നൽകുന്ന വലിയ സംരംഭകനായ വളരാൻ ഇന്റർവെല്ലിലൂടെ റമീസിനു സാധിച്ചു. കെജി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് അക്കാഡമിക്-നോൺ അക്കാഡമിക് കോഴ്സ് ലഭ്യമാക്കുന്ന എഡ് ടെക് സ്റ്റാർട്ടപ്പാണ് ഇന്റർവെൽ. ഓരോ കുട്ടിക്കും ഓരോ അധ്യാപകൻ എന്ന വേറിട്ട ആശയമാണ് ഇന്റർവെല്ലിനെ മറ്റ് എഡ്ടെക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
Subscribe Channeliam YouTube Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam
►https://whatsapp.com/channel/0029Va5C...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: