How to apply two wheeler break | beginners Malayalam Driving tips
Автор: Simple tips unni
Загружено: 2025-07-03
Просмотров: 4134
Описание:
The balance is that the Break is a big problem with the breaking of the breaks that start with the two-wheeler vehicle. A videos do this to solve such problems in the two-wheeler vehicle. All the videos of this channel are being prepared by the beginning of the beginning. If your comments and suggestions should be vided by documentation. A detailed video about it will arrive to you.
ഇരുചക്ര വാഹനം ഓടിച്ച് പഠിച്ചു തുടങ്ങുന്ന ആൾക്കാർ നേരിടുന്ന വലിയൊരു പ്രശ്നമാണ് ബ്രേക്ക് പിടിക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക എന്നുള്ളത്. ഇരുചക്ര വാഹനത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സ്വന്തം അനുഭവത്തിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. തുടക്കക്കാരന് പ്രശ്നങ്ങൾ മുൻനിർത്തിയാണ് ഈ ചാനലിലെ എല്ലാ വീഡിയോസും തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകൾ ആയ രേഖപ്പെടുത്തിയാൽ വീഡിയോ ചെയ്തു കാണിക്കേണ്ടത് ആണെങ്കിൽ. ഉറപ്പായും അതിനെപ്പറ്റിയുള്ള ഒരു വിശദമായ വീഡിയോ നിങ്ങളിലേക്ക് എത്തും.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: