ഹാൻഡിൽ ബാലൻസ് കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടോ?💯useful tips|handle balance Malayalam
Автор: Simple tips unni
Загружено: 2025-05-19
Просмотров: 4531
Описание:
The video is preparing in this video that the people who face a two-wheeler vehicle are being able to benefit from this video. Similarly, the solution to many kinds of problems that arises when the vehicle is running. In the time of studying, there is a hard time, however, the handle is great to get the balance of the handle balance so much as it is possible to take care of how to take care of the Handle Balance. Do you think of questions can be recorded as comments or send messages in the instrument. All questions will be replying to all questions. If doubts, it will show you if doubts to show you.
ഇരുചക്ര വാഹനം ഓടിച്ച് പഠിച്ചു തുടങ്ങുന്ന ആൾക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ അവയ്ക്കുള്ള കൃത്യമായ പരിഹാരങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത് തുടക്കക്കാർക്ക് പ്രയോജനം ആകുന്ന രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കുന്നത്. അതുപോലെതന്നെ വാഹനം ഓടിച്ചു പോകുമ്പോൾ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം ഇതിൽ പറയുന്നു. പഠിച്ചു തുടങ്ങുന്ന കാലത്ത് കുറെനാൾ ക്ലാസിനു പോയാലും ഹാൻഡിൽ ബാലൻസ് നേടിയെടുക്കാൻ കഴിയാതെ വരുന്നത് വലിയ ബുദ്ധിമുട്ടാണ് മനസ്സിന് തോന്നുന്നത് ഇത്തരം സാഹചര്യത്തിൽ വളരെ വേഗം എങ്ങനെ ഹാൻഡിൽ ബാലൻസ് നേടിയെടുക്കാം അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്. നിങ്ങൾക്ക് തോന്നുന്നത് സംശയങ്ങൾ കമന്റുകൾ ആയി രേഖപ്പെടുത്തുകയോ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ആയി അയക്കുകയോ ചെയ്യാം. എല്ലാ ചോദ്യങ്ങൾക്കും എല്ലാ സംശയങ്ങൾക്കും മറുപടി നൽകുന്നതാണ്. വീഡിയോ ചെയ്തു കാണിക്കേണ്ട തരത്തിലുള്ള സംശയങ്ങൾ ആണെങ്കിൽ ഉറപ്പായും അത് കാണിക്കും.
വളവുകളിലെ കയറ്റം ഇറക്കം ഇതുമായ ബന്ധപ്പെട്ട ഒരു വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം
• Two Wheeler ഓടിക്കുമ്പോൾ കയറ്റം,ഇറക്കം,വളവ...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: