താനേ ചലിക്കുന്ന പേന | THAANE CHALIKKUNNA PENA | ASHRAF PALAPPETTY | MALAR MULLA
Автор: Malar Mulla
Загружено: 2025-05-16
Просмотров: 123474
Описание:
Music & Lyrics & Vocal : Usthad Ashraf Palappetty
Chorus: Shameer Hyder, Shameer Veliyamkode, Javad Abdulkader,
Visual: Mahshooq Ali, Jabir Earpona, Fayiz Abdulkader, Muhammed Khamarudheen, Ameen Siraj, Muhammed Ali shanu.
Production: Malarmulla
Orchestra: Aslam Tirur
Coordination: Unais Madavoor
Camera: Siraj Komera, Suhaile Abdulla
Studio: Adars Koyilandy
Editing: Shamsu Mampuram
Special Thanks: Team Satory Cave, Anver Kattippara
________________________________________
വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്..
മലർമുല്ല മാല...👇
• മലർമുല്ല മാല | Malar Mulla Maala | Shameer...
മഖാം മടവൂരിലേക്ക് മടവൂരുമൊത്ത് ഒരു യാത്ര..
മടവൂർ മാല...👇
• മടവൂർ മാല | MADAVOOR MAALA | SHAMEER HYDER...
നൂറുകണക്കിന് മാഹാരഥന്മാരുടെ പേരുകൾ കോർത്തിണക്കിയ മദ്ഹ് മാല..
സ്വർഗ്ഗ സഞ്ചാരികൾ...👇
• സ്വർഗ്ഗ സഞ്ചാരികൾ | SWARGA SANCHARIKAL | S...
വൈലാനി തണലത്തിരുന്ന് കോർത്തെടുത്ത
മുല്ല മാല ..
മലർമുല്ല മാല 2.0 | അമ്പിയ രാജ...👇
• മലർമുല്ല മാല 2.0 | അമ്പിയ രാജ | AMBIYA RAJ...
________________________________________
Lyrics.👇👇👇👇
മലര്‍മുല്ല നൂറിന്‍ മദ്‌ഹെഴുതുമ്പോള്‍
പേന ചലിക്കുന്നു.. താനേ പേന ചലിക്കുന്നു
പല നല്ല വാക്കുകള്‍ ഖല്‍ബിന്‍ വേദിയില്‍
നര്‍ത്തനമാടുന്നു.. ലഹരിയില്‍ നര്‍ത്തനമാടുന്നു
ആരാണ് ചാലകന്‍ എന്നറിയാനെന്‍
മനസ്സ് തിരക്കുന്നു..
പതിനാറിലെ ഈ സുന്ദര ബാലകൻ
ഖല്‍ബ് തിരിക്കുന്നു.. കവിയുടെ ഖല്‍ബ് ഭരിക്കുന്നു..
(മലര്‍മുല്ല നൂറിന്‍)
അറിയുന്ന ഭാഷയില്‍ ഞങ്ങളിലൂടെ
ആ നൂറിത ഒഴുകുന്നു
അറിയാത്ത മേഖല തന്നില്‍ നിന്നൊരു
തെന്നല് വീശുന്നു...
അറിയാത്ത തീക്കനലൂതിയെരിക്കാന്‍
വിശറിയെടുക്കുന്നു
വാക്കിന്‍ വിശറിയെടുക്കുന്നു
അറിയാത്ത മട്ടില്‍ ഇവിടെയിരുന്നിത
മുല്ല ചിരിക്കുന്നു
ഗുരു മലര്‍മുല്ല ചിരിക്കുന്നു..
(മലര്‍മുല്ല നൂറിന്‍)
കാണാത്ത കടലിന്‍ ആഴമതറിയാന്‍
തോണിയിറക്കുന്നു
കറ തീര്‍ന്നൊരിശ്ഖിന്‍ പായ്മരം
തോണിയിലൊന്നിത കെട്ടുന്നു
ഞങ്ങള്‍ ഒന്നിത കെട്ടുന്നു
ഗുരുവിന്റെ മദദിന്‍ നോട്ടമിളം
കാറ്റായിത വീശുന്നു
ഒരു കാറ്റായിത വീശുന്നു
തുഴയാതെയക്കരെയക്കരെയെത്താന്‍
ഖല്‍ബ് കൊതിക്കുന്നു
കവിയുടെ ഖല്‍ബ് കൊതിക്കുന്നു..
(മലര്‍മുല്ല നൂറിന്‍)
മഹമൂദ് ത്വാഹാ തങ്ങളെ നൂറിതാ
മീതെ ജ്വലിക്കുന്നു
മടവൂരുണര്‍ന്ന മഖാമിതാ
നമ്മുടെ കൂടെ ചിരിക്കുന്നു
മധുരാത്മ നിര്‍വൃതി മനസ്സില്‍
സരിഗമ താളം മുറുകുന്നു
പതിനാറിലെ ഈ സുന്ദര സന്നിധി
ഖുദ്‌സായ് മാറുന്നു..
അറിവിന്‍ ഖുദ്‌സായ് മാറുന്നു
(മലര്‍മുല്ല നൂറിന്‍)
_______________________________
Please subscribe our channel....🥰
/ malarmulla
All rights reserved to MALAR MULLA
#malarmulla #sufisong #sirajmalarmulla
#madhsong #asharafpalappetty #thanechalikkunnapena
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: