റിസ്ക്കുള്ള ഇഷ്‌ക് ISHQ | Ustad Ashraf Palapetty | Rafi Hazrath Hazrath Media
Автор: Hazrath Media
Загружено: 2024-08-21
Просмотров: 1071537
Описание:
Music Lyric Singing : Ustad Ashraf Palapetty
Direction : Rafi Hazrath
Camara : Thasreef Edappal
Studio : Waveland Audio Lab
Special Thanks : Shemeer veliyankode , Swalih Wayanad , Shemeer Akalad , Shinaf Thottap, Ashkar Varavoor
For Program : +919846856520
രചന, സംഗീതം
ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി. 💜
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...ഇവിടെ എല്ലാരും ചൊല്ല്ണ് ഇശ്ഖ്...
മനുഷ്യരെ കണ്ടാൽ ചിരിക്കാൻ വല്ലാത്ത പിശ്ക്ക്...
ഇവർക്ക് അള്ളാനെ കിട്ടൽ റിസ്ഖ്....
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്....
ഇഷ്ടം പോലെ നടന്നു നടന്നിട്ടെങ്ങോട്ടാണീ പോക്ക്...
നഷ്ടക്കച്ചവടക്കാരെ ക്കൊണ്ട് ഈ വഴി മൊത്തം ബ്ലോക്ക്....
ഉള്ളറിയാതെ തൊള്ള തുറന്നാൽ കിട്ടും മനുഷ്യരെ പ്രാക്ക് ...
ഊതി നിറച്ചു വലിപ്പം കൂട്ടിയതൊക്കെയും കാലിച്ചാക്ക്...
ഇന്നാലിന്നവൻ ആരായാലും സ്നേഹിക്കാൻ നബി ചൊല്ലീ ....
ഇന്നാലില്ലാഹ് ഇന്നോ നമ്മൾ തെരുവിൽ തമ്മിൽ തല്ലീ.....
മനസ്സറിയാതെ നാവിൽ വിളയും വാക്കാണാളക്കൊല്ലി.....
മനുഷനെ കണ്ടറിയാത്തവർ പോണേൽ പോട്ടെടൊ ഖല്ലീ വല്ലീ....
മൂക്കും തോറും മധുരിക്കുന്നൊരു സ്വർഗ്ഗ ഖനിയാണ് ഇശ്ഖ്
മൂക്കാൽ പാടി മണിച്ചാൽ പോരാ.. ഖൽബിൽ കേറ്റിയിറക്ക്
കൊടികൾ കെട്ടിയ വണ്ടിയിൽ വേണം ആത്മീയതയുടെ ബ്രെയ്ക്ക്...
കുടിലിന് പോലും കൊട്ടാരത്തിൻ പെയ്ന്റാണല്ലൊ ഹലാക്ക്...
മുട്ടിക്കാൻ പല ന്യായങ്ങൾ കണ്ടെത്തുകയാണീക്കാലം
തട്ടിപ്പാക്കി സ്വർഗ്ഗം കേറാനുണ്ടോ മായാജാലം....
നട്ടെല്ലൊന്നു നിവർന്നാൽ മാത്രം കിട്ടും മനുഷ്യക്കോലം..
നട്ടാലല്ലെ മുളക്കൂ ഏതൊരു വിത്തുകളും എക്കാലം...
കൊന്ന് വളർത്തും പ്രസ്താനങ്ങൾ കൈവെടിയാൻ നീ നോക്ക്..
കന്ന് വളർത്തും പോലെ വളർത്തി അറുക്കാനാണെന്നോർക്ക്...
കുന്നുകണക്കേ പാപം ചെയ്താൽ വന്നിടും നിന്നിൽ നിഫാഖ്..
അന്ന് പ്രയോജനം ചെയ്യുമോ നിന്നുടെ ന്യൂ ജനറേഷൻ ഫ്രീക്ക്...
ന്യായം നോക്കി വീതം വെച്ചാൽ ഫിർഅനാ ഫിർദൗസ്...
നിയമം പോലെ നടന്നാൽ ഖുതുബുൽ അഖ്താബാണ് ഇബ്ലീസ്..
ചലനം നോക്കും കാമറ കൊണ്ടളക്കാമോ ഈ ഇഖ്ലാസ്..
ചുമരുകളുള്ള പള്ളികളാണേറ്റം കുലുമാലാപ്പീസ്...
ഇശ്ഖ് ഇശ്ഖ് ഇശ്ഖ്...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: