അപ്രതീക്ഷിത കാഴ്ച.. കണ്ണുനിറഞ്ഞ് സീരിയല്‍ നടി മാളവിക.. l Actress Malavika Wales
Автор: Cine Life
Загружено: 2025-06-05
Просмотров: 1883
Описание:
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക വെയില്‍സ്. യുവാക്കള്‍ക്കിടയില്‍ നിരവധി ആരാധകര്‍ താരത്തിനുണ്ട്. മഴവില്‍ മനോരമയിലെ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അഞ്ജനയെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. അഞ്ച് വര്‍ഷത്തോളം മാളവിക അഞ്ജന എന്ന കഥാപാത്രമായി ആ സീരിയലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മഴവില്‍ മനോരമ്മയിലെ തന്നെ മീനൂസ് കിച്ചണ്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ഇന്ന് മാളവികയുടെ പിറന്നാള്‍ ആയിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകന്‍ ഒരുക്കിയ അപ്രതീക്ഷിത സര്‍പ്രൈസ് ഗിഫറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് താരം. സര്‍പ്രൈസ് കണ്ട് ഞെട്ടുന്ന വീഡിയോ മാളവിക തന്നെ ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
#MalavikaWales #PGWales #SudhinaWales #Actress #Tattoo #MalarvaadiArtsClub #Makaramanju #InnanuAaKalyanam #Nandeesha #Aattakatha #Azhagumagan #Nandini #AmmuvinteAmma #ManjilVirinjaPoovu #MeenusKitchen #Ponnambili #mm016 #me005
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: