അമൃതയുടെ വീട് കാണാന്‍ എത്തിയ സീരിയല്‍ താരങ്ങളെ കണ്ടോ..!! l Amritha Nair l Housewarming
Автор: Cine Life
Загружено: 2026-01-27
Просмотров: 35563
Описание:
ഉറുമ്പ് അരിമണി കൂട്ടിവെക്കും പോലെ സ്വരുക്കൂട്ടിയ കാശ് കൊണ്ടാണ് 1200 സ്‌ക്വയര്‍ ഫീറ്റിലെ ആഗ്രഹം എന്ന വീട് അമൃത പൂര്‍ത്തീകരിച്ചത്. കൊളാബുകള്‍ ചെയ്തും പ്രമോഷന്‍ വീഡിയോകള്‍ ചെയ്തും സീരിയലുകളില്‍ അഭിനയിച്ചും അതിനിടയില്‍ ബിസിനസ് ചെയ്തുമെല്ലാം അമൃത ഓരോ കാശും കൂട്ടിവെക്കുകയായിരുന്നു. അങ്ങനെ പണിതെടുത്ത വീട് കാണുവാന്‍ അമൃതയുടെ കൂട്ടുകാരെല്ലാം എത്തുകയാണ് ഇപ്പോള്‍. പാലുകാച്ച് കഴിഞ്ഞ് മണിക്കൂറുകള്‍ക്കിപ്പുറവും അതിഥികള്‍ എത്തുന്നുണ്ട്. പാലുകാച്ച് ദിവസം എത്താന്‍ സാധിക്കാതെ പോയവരാണ് ബിന്നിയും ഭര്‍ത്താവ് നൂബിനും സാജന്‍ സൂര്യയും പ്രതീക്ഷയും ജോഷ്മയും ജോഷ്മയുടെ വരനും ഗിരിധറും അടക്കം ഗീതാഞ്ജലി എന്ന സീരിയലില്‍ അമൃതയ്‌ക്കൊപ്പം അഭിനയിച്ചവരെല്ലാം പാലുകാച്ചിന് എത്തിയിരുന്നു. കുടുംബവിളക്കില്‍ നിന്നും സീരിയല്‍ നടന്‍ ആനന്ദ് നാരായണനും ഭാര്യ മിനിയും മകളുമെല്ലാം ആശംസകളുമായി എത്തിയിരുന്നു. അതേസമയം, പരമ്പരയിലൂടെ അമൃതയ്ക്ക് ലഭിച്ച അടുത്ത സുഹൃത്തായിരുന്നു ആതിരാ മാധവ്. എന്നാല്‍ ആതിരയുമായി ഇപ്പോള്‍ അമൃതയ്ക്ക് യാതൊരു സുഹൃത് ബന്ധവും ഇല്ല.
#AmrithaNair #NewHome #Housewarming #KBGaneshkumar #Home #AmalNair #Rekha #GeethaGovindam #Climax #Sajan #Malavika #SajanSurya #Meenakshi #Vineetha #Indianactor #TvActor #jeevithanouka #serial #jayakrishnan #PremiVenkat #SajanSurya #BinnySebastian #BhadraBoby #KrishnaKodanadu #Ambika #RevathiNair #MithunSayanth #AmruthaNair #AnilKSivaram #PratheekshaGPradeep #UmaNair #SajuKodiyan #mm012 #me005
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: