പുൽക്കൂട്ടിലെ പുണ്യം। Christmas Song
Автор: Carmel Dhara Communications( Apostolic Carmel )
Загружено: 2025-12-23
Просмотров: 1308
Описание:
Lyrics - Sr. Maria Sheena A.C
Music - Bibin Heavenly Voice
Vocal - Sr. Minnu Mary A.C
Chorus - Srs. Gracia & Lena
Mix & Mastering - Ajay Joy
Studio - Amala Media House
ദൈവത്തിൻ സ്നേഹം പുൽക്കൂട്ടിലെ പുണ്യമായി
പിറന്നതാണീ ക്രിസ്മസ് രാവ്
ദൂരെ വാനിലെ താരദീപ്തി ചൊരിയുമീ
ഉണ്ണിയേശു ഭൂജാതനായി 2
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ സന്മനസ്സുള്ളർക്ക് ശാന്തിയുമേ 2
കന്യാസൂതൻ സന്മനസ്സുകൾക്കേകും
സമാധാനം ഓരോരോ ഹൃത്തിലും നിറയാൻ 2
പുൽക്കൂടാം ഹൃത്തടം സത്യം വിശ്വാസമാം
വർണ്ണങ്ങളാൽ നിറച്ചൊരുക്കാം
അത്യുന്നതങ്ങളിൽ…
ദൈവത്തിൻ… 2
അത്യുന്നതങ്ങളിൽ…
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: