ദിവ്യകാരുണ്യ മുഖ ശോഭയിൽ Kester | Fr Raphson Peter OCDI Sebi MM IRajesh Cherthala | Eucharistic hymn
Автор: Fr Raphson Peter OCD Avila Sadan
Загружено: 2025-12-17
Просмотров: 4354
Описание:
ഈശോയെ അങ്ങയുടെ മുഖപ്രകാശത്തിലേക്ക് ഞങ്ങളെ ആകർഷിക്കണമേ. ഈശോയുടെ ദിവ്യകാരുണ്യ മുഖപ്രകാശത്തിൽ ലയിച്ച് ഇരിക്കാനും ഈശോയുടെ തിരുഹൃദയത്തിൽ വസിക്കാനും നമുക്ക് ലഭിക്കുന്ന കൃപയുടെ മണിക്കൂറുകളാണ് ദിവ്യകാരുണ്യ ആരാധനയുടെ സമയം . ഈശോയെ ആരാധനയിൽ കണ്ടുകൊണ്ടിരിക്കുന്ന നമ്മൾഅവിടത്തെ സാദൃശ്യത്തിലേക് മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്ക് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ് 2 Cor 3 18. നമ്മുടെ ചിന്തകൾ ഈശോയുടെ ചിന്തകളായും നമ്മുടെ വാക്കുകൾ ഈശോയുടെ വചനങ്ങൾ ആയും രൂപാന്തരപ്പെടട്ടെ. നമ്മുടെ സാന്നിധ്യം ഈശോയുടെ സാന്നിധ്യമായി മാറട്ടെ. നമ്മുടെ കരങ്ങൾക്ക് ഈശോയെ പോലെ തൊട്ടു സുഖപ്പെടുത്താനുള്ള കൃപ ലഭിക്കട്ടെ. നമ്മുടെ പാദങ്ങൾ ഈശോയെ പോലെ നന്മ ചെയ്തു സുവിശേഷം പ്രഘോഷിച്ച ചുറ്റി സഞ്ചരിക്കുന്ന പാദങ്ങളായി മാറട്ടെ.
Lyrics Music Fr Raphson Peter OCD Avila Sadan
Voice Kester
Keys and Mix Sebi Thuruthipuram
Flute Rajesh Cherthala
Guitar Jinto Chalakudy
Thabala Nijoy and Reshanth
Chorus Ramesh Murali Basheer Shinil
Reetha Rincy and Siji
Casting Dominican Sisters Karaparambu and Aadith Shinto, Stenin Jose Stanly, Delsiya Therese, Jeeva Mariya Joby, Jiyanna and Tessa
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: