#nh66
Автор: Nishad padhinhattumuri
Загружено: 2025-11-25
Просмотров: 13137
Описание:
തലശ്ശേരി - മാഹി ബൈപാസ്; സിഗ്നൽ പോസ്റ്റ് ഒഴിവാക്കി അടിപ്പാത; പ്രവൃത്തി പുരോഗമിക്കുന്നു
തലശ്ശേരി - മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റ് ഒഴിവാക്കി അടിപ്പാത നിർമിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ബൈപാസിൽ ചൊക്ലി - പെരിങ്ങാടി റോഡിൽ സിഗ്നൽ പോസ്റ്റ് വന്നതോടെ രണ്ടുമരണം ഉൾപ്പെടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ നടന്നിരുന്നു. തുടർന്നാണ് ഈസ്റ്റ് പള്ളൂർ സിഗ്നലിൽ അടിപ്പാത എന്ന ആവശ്യം ഉയർന്നത്. മാഹി ബൈപാസിൽ ഏക സിഗ്നൽ പോസ്റ്റാണ് ഈസ്റ്റ് പള്ളൂരിലുള്ളത്.
#nh66
#Mahe
#tollplaza
#nh66work
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: