His Beatitude Dr. Joseph Mar Thoma Metropolitan of Blessed Memory | Mar Thoma XXI
Автор: Mar Thoma Syriac Liturgical Music
Загружено: 2021-06-26
Просмотров: 2692
Описание:
മലങ്കരയുടെ സൂര്യതേജസ്സും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇരുപത്തൊന്നാം മാർത്തോമ്മായുമായിരുന്ന ഭാഗ്യസ്മരണീയനായ പാലക്കുന്നത്ത് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ നമ്മിൽ നിന്നും വേർപിരിഞ്ഞ് കർതൃസന്നിധിയിൽ ആയിരിക്കുന്നുവെങ്കിലും ആ പുണ്യപിതാവ് മലങ്കര സഭയ്ക്ക് ഒരു അനുഗ്രഹമായി ഭൂജാതനായിട്ട് 90 വർഷങ്ങൾ പൂർത്തീകരിച്ച് 91-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞവർഷം ഇതേ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുണ്യ പിതാവിന്റെ നവതി ആഘോഷങ്ങളുടെ സമാപനം ഇന്നേ ദിവസം സമുചിതമായി നടത്തപ്പെടേണ്ടതായിരുന്നു. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു എന്ന് കരുതാം. ആ പുണ്യ പിതാവിനെ മാർത്തോമ്മാ സഭയ്ക്കായി ദാനം ചെയ്ത ദൈവത്തിന് സ്തോത്രം കരേറ്റാം.. തിരുമേനിയിലൂടെ സഭയ്ക്കും സമൂഹത്തിനും ലഭിച്ച ശക്തമായ നേതൃത്വത്തിനായി മഹത്വപ്പെടുത്താം.. അദ്ദേഹത്തിന്റെ സദുപദേശങ്ങളെയും അദ്ദേഹത്തിന് ദൈവത്തോടും തന്റെ സഭയോടും ഉണ്ടായിരുന്ന നിഷ്കളങ്കമായ സ്നേഹത്തെയും വിശ്വസ്തതയെയും നമുക്ക് പിന്തുടരാം...
Courtesy : Mar Thoma DSMC
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: