ചൈനയിൽ ഒരു വൻ ആണവാക്രമണം നടത്താൻ അമേരിക്ക ഒരുങ്ങിയ കഥ| S cond Taiwan Straight Crisis 1958
Автор: Chanakyan
Загружено: 2025-12-10
Просмотров: 12350
Описание:
ശീതയുദ്ധത്തിൻറ്റെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിൽ, ലോക രാഷ്ട്രീയം പലപ്പോഴും സൈനിക സംഘർഷങ്ങളുടെയും നയതന്ത്ര പിരിമുറുക്കങ്ങളുടെയും ചില പ്രഭവകേന്ദ്രങ്ങളെ ചുറ്റിപറ്റിയായിരുന്നു എന്ന് നമുക്കറിയാം ..അത്തരത്തിലൊരു ഹോട്ട് സ്പോട്ടായിരുന്നു ഉത്തര പൂർവേഷ്യയിൽ സ്ഥിതി ചെയ്യുന്ന തായ്‌വാൻ കടലിടുക്ക്… 1950-കളിൽ രണ്ടു വലിയ സംഘട്ടനങ്ങൾക്കാണ് ഈ സാക്ഷ്യം വഹിച്ചത് അതിൽ രണ്ടാമത്തേതാണ് 1958-ലെ രണ്ടാം തായ്‌വാൻ കടലിടുക്ക് പ്രതിസന്ധി അഥവാ സെക്കൻഡ് തായ്‌വാൻ സ്ട്രയിറ്റ് ക്രൈസിസ് എന്നൊരു സൈനിക സംഘർഷം..ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും, തായ്‌വാൻറ്റെ നാഷണലിസ്റ്റ് ആർമിയും തമ്മിൽ നടന്ന സൈനിക വിഭാഗവും തമ്മിൽ നടന്ന ഈ സംഘട്ടനം അമേരിക്കയുടെ ഇടപെടൽ മൂലം ആഗോളശക്തികൾ തമ്മിലുള്ള ഒരു വലിയ പോരാട്ടമായി തന്നെ വളർന്നേക്കുമെന്ന് ഒരു വേള ലോകം ഭയന്നിരുന്നു ..ചൈനക്കെതിരെ ഒരു ആണവാക്രമണത്തിനു പോലും യൂ,എസ് പദ്ധതിയിട്ട ഈ സൈനിക സംഘർഷത്തെ പറ്റിയാണ് ചാണക്യൻറ്റെ പുതിയ വിഡിയോ ..ഒപ്പം രണ്ടാം തായ്‌വാൻ കടലിടുക്ക് പ്രതിസന്ധിയെ കുറിച്ചുള്ള മറ്റു കാര്യങ്ങളും നമുക് വിശദമായ് മനസ്സിലാക്കാം#TaiwanStraitCrisis#SecondStraitCrisis#TaiwanChinaTensions#ColdWarHistory#1958Crisis#TaiwanDefense#USChinaTensions
#Geopolitics#IndoPacificSecurity#HistoricalConflict
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: