Athmeeya Geethangal - ആത്മീയ ഗീതങ്ങൾ Song no - 74 - Loke Njan En Ottam Thikachu
Автор: Athmeeya Geethangal - ആത്മീയ ഗീതങ്ങൾ
Загружено: 2020-09-28
Просмотров: 59557
Описание:
ലോകേ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗ ഗേഹേ വിരുതിനായി
പറന്നിടും ഞാന്‍ മറു രൂപമായ്
പരനേശു രാജന്‍ സന്നിധൌ
ദൂത സംഘ മാകവേ എന്നെ എതിരേല്ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നിടുന്നെ
ശുഭ്ര വസ്ത്ര ധാരിയായ് എന്റെ പ്രിയന്റെ മുന്‍പില്‍
ഹാലേലുയ്യ പാടിടും ഞാന്‍
ഏറെ നാളായ് കാണ്മാന്‍ ആശയായ്
കാത്തിരുന്ന എന്റെ പ്രിയനേ
തേജസോടെ ഞാന്‍ കാണുന്ന നേരം
തിരു മാര്‍വോടണഞ്ഞിടുമേ
നീതിമാന്മാര്‍ ആയ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകള്‍ ഏന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടിടുമേ
കൈകളാല്‍ തീര്‍ക്കപ്പെടതതാം
പുതുശാലേം നഗരമതില്‍
സദാ കാലം ഞാന്‍ മണവാട്ടിയായ്
പരനോട് കൂടെ വാഴുമേ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: