കൈകളുടെ ഭംഗി കൂട്ടാൻ നാച്ചുറൽ മാർഗ്ഗം| Wrinkle Free Hands
Автор: Beauty Health By Shiju Chacko
Загружено: 2025-02-13
Просмотров: 286806
Описание:
കൈകളുടെ ചുളിവുകൾ നമ്മുടെ സൗന്ദര്യം കളയുന്നു. കൂടുതൽ പ്രായം feel ചെയ്യുന്നതിന് അത് കാരണമാകുന്നു. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കൈകൾ സൗന്ദര്യത്തിൻ്റെ അവിഭാജ്യ ഘടകം തന്നെയാണ്. കെകളുടെ ഭംഗി നാച്ചുറലായ രീതിയിൽ എങ്ങനെ കൂട്ടിയെടുക്കാമെന്ന് ഈ വീഡിയോയിൽ വിശദമായി പ്രതിപാദിക്കുന്നു. സൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമായി ഈ വീഡിയോ ഷെയർ ചെയ്യണമെന്ന് താത്പര്യപ്പെടുന്നു.
Facebook, Instagram Linkdin പേജുകൾ follow ചെയ്യാൻ താത്പര്യപ്പെടുന്നു
ആശംസകളുടെ
ഷൈജു ചാക്കോ
Beauty health by Shiju Chacko
For more details please contact +918921770718
കൈകളുടെ ഭംഗി എങ്ങനെ കൂട്ടാം ?
കൈകളെ എങ്ങനെ ഭംഗിയായി കഴുകാം ?
എങ്ങനെ കൈകളെ scrub ചെയ്യാം?
കൈകൾക്ക് ഉപയോഗിക്കാനുള്ള നാചുറൽ പാക്ക് എങ്ങനെ ഉണ്ടാക്കാം?
നാച്ചുറൽ ആയിട്ടുള്ള hand cream ഉപയോഗിച്ച് കൈകളുടെ ചുളിവുകൾ മാറ്റി നല്ല സൗന്ദര്യമുള്ള കൈകൾ നിങ്ങൾക്കും സ്വന്തമാക്കാം. കൂടുതൽ അറിയുന്നതിന് ഞങ്ങളെ വിളിക്കുക
9048077669
#beauty #beautycare #beautytips #beautytipsmalayalam #trending #trendingvideo #wrinkles #wrinklefreeskin #wrinkleremovercream #skincare #naturalskincare #skincaretips #youthfulskin #smoothskin #antiaging #antiwrinkles #softhands #viralvideo #organicproducts #health #healthylifestyle #betterlifestyle #beautyhealthbyshijuchacko #glowingskin #skinwhitening #heathyskin #shijuchacko
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: