DEBATE LIVE | സംവാദം: ഇസ്ലാമിലെ അടിമത്തം | Liyakkathali CM v/s Rahul Easwar | 23-08-2025 | 09:15 AM
Автор: Liyakkathali CM
Загружено: 2025-08-22
Просмотров: 156132
Описание:
DEBATE LIVE
സംവാദം: ഇസ്ലാമിലെ അടിമത്തം
Liyakkathali CM v/s Rahul Easwar
23-08-2025 | Tirur
Wagon Tragedy Memorial Town Hall
https://youtube.com/live/-MS70xRXZ1Q?...
========================
"ഇസ്ലാമിലെ അടിമത്തം"
ഒരു തുറന്ന സംവാദം!
മനുഷ്യരെ ചരക്കുകളായി കണക്കാക്കിയിരുന്ന അടിമത്തം എന്ന നീചമായ സാമൂഹിക വ്യവസ്ഥയെ ഇന്നും ന്യായീകരിക്കാൻ ശ്രമിക്കുന്ന ചിലരുണ്ട് !
'സകല കാലത്തേക്കും
മാറ്റമില്ലാതെ നിലനിൽക്കേണ്ട ദൈവിക നിയമത്തിൽ അടിമത്തം അനുവദനീയമാണ്' എന്നതാണ് ഇവരുടെ ഈ ഗതികേടിന്റെ കാരണം.
ദൈവിക നിയമത്തിൽ പോരായ്മ സമ്മതിക്കുന്നതിനേക്കാൾ ഭേദം അടിമത്തത്തെ ന്യായീകരിക്കലാണ് എന്ന മതയുക്തി !
നവ-ദാഇമാർ വെല്ലുവിളിച്ച് പിൻമാറി സ്റ്റുഡിയോ മാളത്തിൽ ഒളിക്കുകയും,
സംവാദം വിശ്വാസികളുടെ ഈമാൻ നഷ്ടപ്പെടാൻ കാരണമായേക്കാം എന്ന പേടിയിൽ ഇസ്ലാമിക പക്ഷത്തുനിന്ന് ആരും സംവാദത്തിന് പോകരുതെന്ന് ഇസ്ലാമിക പണ്ഡിതന്മാർ വിലക്കേർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിൽ..
ഇസ്ലാമിനെ പ്രതിരോധിക്കാൻ,
വിമർശകർക്ക് മറുപടിയുമായി
ശ്രീ. രാഹുൽ ഈശ്വർ എത്തുന്നു!
എക്സ്-മുസ്ലിമായ ശ്രീ. ലിയാക്കത്തലി സി.എമ്മുമായി അദ്ദേഹം സംവദിക്കുന്നു.
2025 ഓഗസ്റ്റ് 23-ന് രാവിലെ 9 മണി മുതൽ
തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ഈ സംവാദത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
രജിസ്റ്റർ ചെയ്യാൻ:
https://forms.gle/iddGdc16rar4kC7A6
സംഭാവനകൾ അയക്കാം:
G Pay/UPI: 6282933384
-
Bank A/c No: 10120100340508 IFSC: FDRL0001012
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
6282933384
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: