Скачать
ഹൃദ്യം!! ഈ വരികൾ ഒരിക്കലെങ്കിലും ജപിക്കാത്ത ആരെങ്കിലുമുണ്ടോ? അച്യുതാഷ്ടകം, Achythashtakam,
Автор: dakshina
Загружено: 2024-04-13
Просмотров: 357084
Описание:
അതീവ ജപവൈശിഷ്ട്യമുള്ള അച്യുതാഷ്ടകം. കുട്ടികളും മുതിർന്നവരും ആചാര്യന്മാരുമൊക്കെ നിത്യം ജപിക്കുന്നത്.
അതിവേഗം ഫലസിദ്ധി നൽകുന്നത് എന്നതാണ് ഫലശ്രുതിയും അനുഭവവും. വിഷ്ണുഭക്തിയുടെ, വിഷ്ണുഭാവത്തിൻ്റെ ശ്യാമസൗന്ദര്യം ഇത്രയേറെ ലയിച്ചുവിളങ്ങുന്ന മറ്റൊരു അഷ്ടകമുണ്ടോ എന്നു സംശയമാണ്.
ഭക്തിയോടെ, സ്ഫുടമായി ജപിച്ചിരിക്കുന്നത്:
ലക്ഷ്മി. വി
© copyright reserved with the dakshina channel.
#dakshina, #vishnu, #achythashtakam, #achythamkeshavam, #stotra, #krishna
Не удается загрузить Youtube-плеер. Проверьте блокировку Youtube в вашей сети.
Повторяем попытку...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: