ബംഗാൾ ഉൾക്കടലിലെ 'ഡിറ്റ്‌വാ' തീവ്ര ന്യൂനമർദ്ദമായി; ശ്രീലങ്കയിൽ വൻ ദുരിതം, 334 മരണം.
Автор: Youtalk
Загружено: 2025-11-30
Просмотров: 156
Описание:
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'ഡിറ്റ്‌വാ' ചുഴലിക്കാറ്റ് നിലവിൽ തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടു. ഇന്ന് രാവിലെയോടെ ഇത് സാധാരണ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിൻ്റെ സ്വാധീനം കാരണം തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. അതേസമയം, ചുഴലിക്കാറ്റും പ്രളയവും ശ്രീലങ്കയിൽ വൻ ദുരിതം വിതച്ചു. 334 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. ദ്വീപ് രാഷ്ട്രം അന്താരാഷ്ട്ര സഹായം തേടിയിരിക്കുകയാണ്.
#DitwahCyclone #BayOfBengal #WeatherUpdate #CycloneAlert #HeavyRain #SriLankaFloods #SouthIndiaRain #ChennaiRain #PuducherryHolidays #DisasterRelief #TropicalCyclone #WeatherNews #IndianMeteorologicalDepartment #ClimateChange #PublicSafety
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: