call: 8089271588 കാട വളർത്തൽ ട്രെയിനിങ്
Автор: KS കാട ഫാം
Загружено: 2025-03-10
Просмотров: 2228
Описание:
കാട കൃഷി പഠിക്കാൻ അവസരം
16 വർഷമായി മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന K.S കാട ഫാം വർഷത്തിലൊരിക്കൽ
സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർക്ക് നൽകിവരുന്ന കാട കൃഷി പരിശീലന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം
അഞ്ചുസെന്റ് ഭൂമിയിൽ വീട് വെച്ച് താമസിക്കുന്നവർക്ക് വരെ വളരെ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ മുതൽമുടക്കിൽ ദിവസം 500 മുതൽ 2000 രൂപ വരെ സമ്പാദിക്കാവുന്ന കാട കൃഷി ഇനി നിങ്ങൾക്കും പഠിക്കാം
പ്രധാന വിഷയങ്ങൾ
👉കൂട് തയ്യാറാക്കുന്ന രീതികൾ
👉തീറ്റകൾ ഏതൊക്കെ തരം എങ്ങനെ നൽകണം
👉അസുഖങ്ങൾ മരുന്നുകൾ നൽകേണ്ട വിധം
👉കാലാവസ്ഥ മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👉കുഞ്ഞുങ്ങളെ എവിടെ നിന്ന് വാങ്ങാം എങ്ങനെ പരിപാലിക്കാം
👉മുട്ട കൂടുതൽ ലഭിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
👉മുട്ട പാക്കിങ് എങ്ങനെ വേണ്ട മേറ്റീരിയൽസ് എന്തൊക്കെ
👉എപ്പോൾ ബാച്ച്കൾ മാറ്റാം
👉മുട്ട വിരിയിക്കൽ, കുഞ്ഞുങ്ങളെ വളർത്തൽ എങ്ങനെ
👉ഇന്ക്യൂബെറ്ററിന്റെ പ്രവർത്തനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
👉മുട്ട എങ്ങനെ വിൽക്കാം
👉ഇറച്ചി കാട എങ്ങനെ എപ്പോൾ വിൽക്കാം
KS കാട ഫാം
ചുങ്കത്തറ, അണ്ടിക്കുന്ന്
679334
call: 6282581258
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: