#Nanari
Автор: Anjali's Food court Malayalam
Загружено: 2019-03-22
Просмотров: 331012
Описание:
#NannariSarbath#Nannari#Naruneendi
Contact [email protected]
Soda sarbath= • #Sarbath||Soda sarbath||Nannari sarbath
നല്ല നാടൻ നന്നാറി സിറപ്പ്
നന്നാറിസിറപ്പ് ഈസിയായി വീട്ടിൽ ഉണ്ടാക്കുന്ന വീഡിയോ കാണാനായി ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താൽ മതി. • #Nanari#Paalsarbath Naruneendi Syrup||അടിമ...
റെസിപ്പി
നന്നാറി100ഗഗ്രാമ കാഴുകി ചതച്ചു എടുക്കണം,3 ലിറ്റർ വെള്ളത്തിൽ നന്നാറി ചതച്ചത് ചേർത്ത് 30മിനിട്ടു തിളപ്പിക്കാം മീഡീയം ഫ്ളയിംല്.1/2kg പഞ്ചസാര ഒന്ന് കാരമലൈസ് ചെയ്ത് അൽപം വെള്ളം ചെത്തു ബ്രൗൺ കളർ ആക്കി എടുക്കുക.നോർമൽ 1/2 kg പിന്നെയും ചേർക്കുക. ഇങ്ങനെ ആക്കിയില്ലെങ്കിലും നോർമൽ പഞ്ചസാര പാനി ആക്കിയാലും മതി.ഇനി തിളച്ചുകൊണ്ടിരിക്കുന്ന നന്നാറി വെള്ളത്തിലേക്ക് 4ഏലക്കാ പൊടിച്ചു ചേർക്കുക പഞ്ചസാരപ്പാനി മിക്സ് ചെയ്തുകൊടുക്കുക.നന്നായിഇളക്കി 30 മിനിട്ടു ആയാൽ ഇറക്കി തണുപ്പിച്ചു കുപ്പികളിൽ ആക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.ഈ ചൂടിൽ കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്ക് ആണ് നന്നാറി ഇട്ട വെള്ളം,സർബത്തു,ജ്യൂസ് എല്ലാം
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: