INDRA MUDRA & VARUN MUDRA | ഇന്ദ്ര മുദ്രയും വരുണ മുദ്രയും
Автор: Nature's Way
Загружено: 2020-04-28
Просмотров: 5460
Описание:
ഭാരതീയ സംസ്ക്കാരത്തിൽ ഇന്ദ്രനും വരുണനും മഴയുടെയും, ജലത്തിൻ്റെയും ദേവതകളാണ്.
കൈ വിരലുകൾ കൊണ്ട് ഈ മുദ്രകൾ സൃഷ്ടിക്കുമ്പോൾ ജല തത്വമായ ചെറുവിരലും, അഗ്നി തത്വമായ പെരുവിരലും ഉപയോഗിക്കുന്നു.
ഈ വിരലുകളുടെ അഗ്രങ്ങൾ യോജിപ്പിക്കുമ്പോൾ ഇന്ദ്ര മുദ്രയായി.
ചെറുവിരൽ മടക്കി പെരുവിരലാൽ അമർത്തിപ്പിടിച്ചാൽ വരുൺ മുദ്രയായി. വരണ്ട ചർമ്മം (Dry Skin) എന്ന പ്രശ്നം പരിഹരിക്കാനും പ്രമേഹ പരിഹാരത്തിനും, സൈന സൈറ്റസിനും, മന്തിനും, നീര് വറ്റാനുമൊക്കെ ഈ മുദ്രാ പരിശീലനം സഹായിക്കും.
കോമയിൽ നിന്നുണരാനും, കുട്ടികളിലെ കണ്ണിൽ നിന്ന് തുടർച്ചയായി കണ്ണുനീരൊഴുകുന്ന പ്രശ്നം പരിഹരിക്കാനും ഈ മുദ്രയിൽ കൈ വിരലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വയ്ക്കാം.
Contact
----------------------------------------------
Phone:- 9961609128
Email:- [email protected]
FB:- https://bit.ly/Sajeevkailashi
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: