KB PROMOTION TEST BANKING (BANKER CUSTOMER RELATIONSHIP) DEMO CLASS
Автор: Kerala Bank Promotion Test By Educose
Загружено: 2025-03-23
Просмотров: 923
Описание:
കേരളത്തിൽ ആദ്യമായി കേരള ബാങ്ക് പ്രമോഷൻ ടെസ്റ്റിന് ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ഉദ്യോഗസ്ഥർക്ക് വളരെ എളുപ്പത്തിൽ എക്സാമിന് തയ്യാറെടുക്കുവാൻ ഉള്ള അവസരം Educose e Learning app ൽ ഇപ്പോൾ ലഭ്യമാണ്.
സിലബസ് പ്രകാരമുള്ള എല്ലാ വിഷയങ്ങളുടെയും
ലൈവ് ക്ലാസുകൾ
ലൈവ് ക്ലാസ്സുകൾക്ക് ശേഷം ലൈവ് ക്ലാസിന്റെ റെക്കോർഡ് ക്ലാസുകൾ
ക്വസ്റ്റ്യൻ ഡിസ്കഷൻ ക്ലാസുകൾ
ഓരോ ക്ലാസുകളുടെയും സ്റ്റഡി നോട്ട്സ്
മോഡൽ ക്വസ്റ്റ്യൻസ്
മോഡൽ എക്സാം
IBPS/IIBF തുടങ്ങിയ പരീക്ഷ ഏജൻസികൾ നടത്തുന്ന പരീക്ഷയുടെ മാതൃകയിൽ മൊബൈൽ ആപ്ലിക്കേഷൻ ലൂടെ മോഡൽ എക്സാം അറ്റൻഡ് ചെയ്യാനുള്ള അവസരം
എന്നിവ Educose ന്റെ മൊബൈൽ ആപ്പിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
7736193600
9778165497
എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: