ദൃശ്യം 3 ചിത്രീകരണം തുടങ്ങി/MOHANLAL/JITHU JOSEPH/MOVIE TOK MALAYALAM
Автор: Movie Tok Malayalam
Загружено: 2025-09-23
Просмотров: 691
Описание:
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3 സിനിമയുടെ പൂജ ഏറണാകുളത്ത് വച്ച് നടന്നു ചടങ്ങിൽമോഹൻലാൽ ജിത്തു ജോസഫ് നിർമ്മാതാവ് ആന്റെണി പെരുമ്പാവൂർ എന്നിവർ പങ്കെടുത്തു മുന്നെയുള്ള രണ്ട് സീരിയസ്സിലുള്ള സിനിമകൾ ഏറ്റെടുത്ത പ്രേക്ഷകർ ദൃശ്യം 3 ഉം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അമിത പ്രതീക്ഷ വേണ്ടെന്നും ഒരു സാധാരണ സിനിമയെന്ന പോലെ ദൃശ്യം 3. സമീക്കണമെന്നും ജിത്തു ജോസഫ് പറഞ്ഞു. ദൃശ്യം 3 ചിത്രീകരണംആരംഭിച്ചു.
#drisyam3
#mohanlal
##jithujoseph
#antonyperumbavoor
#movietokmalayalam
#movienews
#filmnews
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: