മദീന
Загружено: 2025-12-22
Просмотров: 12447
Описание:
VOCALS
MURSHID ELAYUR I SWALIH VALLIKKAPATTA LYRICS & MUSIC : RAFI CHERUTHURUTHY
DESIGN : SAFUVAN MAMBATTUMOOLA, ANAS KAVANUR
Dop & cut : ASJAL OLAVATTUR
#swalihvallikkapatta #mappilappattu #song #madina #muhammadﷺ
മദീന മതി...
മദദിലലിയാൻ വിധി...
മനസ്സിലുണ്ടെ ഏറെ പൂതി...
മഹ് മൂദിൽ ലലിയെ --- നിർവൃതി...
നബിയെ കാണാൻ കൊതി...
നൊമ്പരം മൂളും ശ്രുതി...
നാ മവിടെ പോകാൻ തൃതി...
നാം എത്തിടെണ്ടതാ --- സന്നിധി...
അങ്ങ് പാരിൽ നിധി...
അങ്ങ് തീരാ കൃതി...
അങ്ങയോടാണെന്റെ പ്രീതി...
അങ്ങകലെയാണെന്റെ --- സയ്യിദീ...
സത്യ ദീനിൻ സാരഥി...
സൽഗുണരാം വാരിധി...
സകലവർക്കും പ്രതിനിധി...
സവിശേഷമാം നബി --- മുഹമ്മദീ...
പ്രപഞ്ച പ്രകാശം
പ്രണയ പ്രവാഹം
പ്രവാചക പ്രഭുവേ
പ്രബോധന ഗുരുവേ... നബിയെ...
കരുണ കടാക്ഷം
കാവൽ ഗേഹം
കമിലരാം ഖമറേ
കതിരെളിയാം നൂറേ... അമീനെ...
ശറഫൊളിവെ ജയ്യിദെ... ശംസൊളിവേ സയ്യിദെ...
ശറഫൊളിവെ ജയ്യിദെ... ശംസൊളിവേ സയ്യിദെ...
യാ റസൂൽ അല്ലഹ്
യാ ഹബീബല്ലഹ്
(മദീന മതി)
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: