ചായ തിളക്കുന്ന നേരംകൊണ്ട് കുഞ്ഞികലത്തപ്പവും റെഡി/snacks/youtube shorts/shorts/easy snack/kalathappam
Автор: Shini Xavier
Загружено: 2025-08-08
Просмотров: 78348
Описание:
വളരെ എളുപ്പത്തിൽ perfect ആയി കൽത്തപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഈ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. പണ്ട്കാലം മുതൽ വീടുകളിൽ തയ്യാറാക്കി കൊണ്ടിരുന്ന ഒരു പലഹാരമാണ് കൽത്തപ്പം. കൽത്തപ്പം വലുതായും ചെറുതായും തയ്യാറാക്കാറുണ്ട്. ഇന്ന് ഞാൻ തയ്യാറാക്കി കാണിക്കുന്നത് കുഞ്ഞിക്കൽത്തപ്പം ആണ്. എല്ലാവരും പരീക്ഷിച്ച് നോക്കും എന്ന് വിശ്വസിക്കുന്നു.
.
THANKS TO ALL FOR YOUR SUPPORT 🥰🙏
. KALTHAPPAM RECIPE
---------------------------------------
raw rice -1 cup
grated coconut -1/4 cup
salt -1/4 tsp
water -3/4 cup
.
jaggery -250gms
water -1/3 cup
.
ghee -1 tbsp
chopped coconut -1/4 cup
shallots ( chopped) -2 tbsp
cardamom powder -1/2 tsp
baking soda -1/4 tsp
coconut oil for frying
.
#viral #kerala #youtube #trending #easyrecipe #food #cooking #shinixavieryoutubechannel #shinixavier #homemade #kalthappam #kunjikalthappam #snackrecipes #snackideas #snacks #youtubevideo #youtubetrending #youtubeviral #viralvideo #trendingvideo #easy #easysnack #easykalthappam #eveningsnack #teatimesnacks #how #howto #howtomake #howtomakekalthappam
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: