Soundcraft Ui Series biggest Issue?
Автор: Echotech by ABI
Загружено: 2025-09-28
Просмотров: 657
Описание:
ഈ വിഡിയോയിൽ പറയാൻ ഉദ്ദേശിച്ചത് നമ്മൾ നമ്മുടെ കമ്പ്യൂട്ടർ ഡയറക്റ്റ് ആയി സ്വിച്ച് ഓഫ് ചെയ്യാറില്ല ബട്ട് ഒരു കമ്പ്യൂട്ടർ ടെ എല്ലാ components ഉം ഉള്ള UI shutdown ചെയ്യാൻ മാത്രം ഒരു സോഫ്റ്റ്‌വെയർ shutdown ബട്ടൺ ഇല്ല മറിച്ചു ഡയറക്റ്റ് സ്വിച്ച് ആണ് ഓഫ് ചെയ്യുന്നത് .
ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ്ൽ ഒരു shutdown ബട്ടൺ കൊണ്ടുവന്നാൽ നന്നായിരിക്കും എന്നാണ് പറയാൻ ഉദ്ദേശിച്ചത്
ഇത് തീർത്തും എനിക്ക് എന്റെ പേർസണൽ അഭിപ്രായം മാത്രം ആണ് .ഈ കാരണം കൊണ്ട് തന്നെ ആണ് കേടുവരുന്നത് എന്ന് ഞാൻ ഓടിക്കലും പറയുന്നില്ല.
I hope everyone understands the concept.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: