നെഞ്ചിടിച്ച് കേരള ജനത, ദേശീയപാതയോരത്തെ വീടുകള്‍ക്കും കടകള്‍ക്കും നിയന്ത്രണം? | National Highways
Автор: Keralakaumudi News
Загружено: 2026-08-09
Просмотров: 22307
Описание:
ദേശീയപാതയുടെ സമീപത്ത് വീടും കടയും നിര്‍മിക്കുന്നവര്‍ക്ക് ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമോ? ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളില്‍ വീടുകള്‍ക്കും 75 മീറ്ററിനുള്ളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും ഭൂമിയുടെ ഉപയോഗം അനുവദിക്കരുതെന്ന സുപ്രീംകോടതിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ദേശീയപാതകളിലെ അപകടങ്ങള്‍ കുറയ്ക്കുകയും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് കോടതിയുടെ പ്രധാന ലക്ഷ്യം.
Can new restrictions affect people who own land or want to build houses and shops near national highways? A recent Supreme Court direction concerning land use and construction near national highways has triggered significant discussion.
The issue centres on a proposed restriction under which land within 40 metres from the centre of a national highway could face restrictions for residential construction, while commercial establishments could face a 75-metre distance requirement.
The primary objective behind such restrictions is road safety. National highways carry large volumes of fast-moving traffic, and uncontrolled development, roadside access points and commercial activity can increase accident risks and create congestion.
#SupremeCourt #NationalHighway #HighwayRules
#HighwaySafety
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: