നന്ദി പറയുന്ന ഹൃദയം /Shukr In Quran &Sunnah❤️❤️
Автор: Sulfeena Faizal
Загружено: 2025-08-05
Просмотров: 6060
Описание:
Shukr(നന്ദി )അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയുകയും ഓരോ നിമിഷവും നന്ദി പറയുകയും ചെയ്യുന്ന മനോഭാവമാണ്. നന്ദി പറയുന്ന ഹൃദയം സന്തോഷത്തിലും സമാദാനത്തിലും നിറയും
ഈ വീഡിയോയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത്.
🌸 നന്ദിയുടെ പ്രാധാന്യം ഖുറാനിലും ഹദീസിലും.
🌸നന്ദിയുള്ളവരാകുമ്പോൾ നമുക്ക് ലഭിക്കുന്ന നേട്ടം.
🌸എങ്ങനെയാണു റബ്ബിനോട്
നന്ദികാണിക്കേണ്ടത്.
🌸Gratitude journal എങ്ങിനെ എഴുതാം.
🌸ചെറിയ കാര്യങ്ങളിലും നന്ദി പറയാനുള്ള പ്രചോദനം
🌸shukr കൊണ്ടുള്ള barakah& innerpeace.
🕌"നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ നിങ്ങൾക്ക് ഞാൻ അനുഗ്രഹങ്ങൾ വർധിപ്പിക്കും"(ഖുർആൻ 14:7)
📌നന്ദി പറയുന്ന ജീവിതം-Barakah നിറഞ്ഞ ജീവിതം.
#Shukr#GratitudeInIslam#IslamicReminder#MuslimahLifeStyle#EmotionalHealing.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: