സുവർണകേരളം ലോട്ടറി വിവാദത്തിൽ ലോട്ടറി വകുപ്പിനെതിരെ ഹിന്ദു ഐക്യവേദി
Автор: Janam TV
Загружено: 2025-12-30
Просмотров: 1989
Описание:
സുവർണകേരളം ലോട്ടറി വിവാദത്തിൽ ലോട്ടറി വകുപ്പിനെതിരെ ഹിന്ദു ഐക്യവേദി.
ശിവലിംഗത്തിൽ ആർത്തവരക്തമൊഴുകുന്ന ചിത്രം ലോട്ടറിയിലുൾപ്പെടുത്തിയത് ആസൂത്രിതമെന്ന് സംസ്ഥാന അധ്യക്ഷൻ ആർവി.ബാബു.ലോട്ടറി പിൻവലിച്ച് സർക്കാർ മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനും തീരുമാനം.ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പൊലീസിൽ പരാതി നൽകി.
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: