നോറാഡ് സാന്താ ട്രാക്കിംഗ് 70-ാം വർഷത്തിലും ഹിറ്റ്| NORAD Santa Tracking A hit even in its 70th year
Автор: Mc News Canada
Загружено: 2025-12-26
Просмотров: 18
Описание:
ലോകം ക്രിസ്മസ് ആഘോഷിക്കുമ്പോൾ വടക്കേ അമേരിക്കൻ വ്യോമാതിർത്തി കാക്കുന്ന നോറാഡ് ദൗത്യത്തിലെ സൈനികർ മറ്റൊരു തിരക്കിലായിരിക്കും. അവരുടെ അത്യാധുനിക റഡാറുകളും സാറ്റലൈറ്റുകളും സാൻ്റയെ തിരക്കി ഉത്തരധ്രുവത്തിലേക്ക് തിരിക്കും. ശത്രുരാജ്യങ്ങളുടെ മിസൈലുകളെയും വിമാനങ്ങളെയും നിരീക്ഷിക്കേണ്ട സൈനികരാണ് ക്രിസ്‌മസ് കാലത്ത് മറ്റൊരു ഉത്തരവാദിത്തം നിർവഹിക്കുന്നത്. സാൻ്റാക്ലോസിന്റെ പ്രയാണം തത്സമയം ട്രാക്ക് ചെയ്യുകയാണ് അത്. 1955-ൽ തുടങ്ങിയ ഈ പാരമ്പര്യം ഇത്തവണ അതിന്റെ 70-ാം വാർഷികം ആഘോഷിക്കുകയാണ്.
#noradsantatracking #santaclaus #christmas #norad #santatracker #canadatalks #christmastradition #santajourney #holidaymagic #northpole #rudolph #santacam #aichatbot #christmaseve #festiveseason #kidschristmas #xmas #santastory
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: