മുഹറം മാസവും ആഷൂറ താഷൂറാ നോമ്പും
Автор: Jumi world
Загружено: 2025-07-05
Просмотров: 157
Описание:
بسم اللّٰه الرّحمن الرّحيم
اَلْحَمْدُ لِلَّه رَبِّ الْعَالَمِين
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات
ആശൂറാഅ് ദിനത്തിലുണ്ടായ പ്രധാന സംഭവങ്ങൾ
1 - ലൗഹ് , ഖലം , അർശ് , കുർസിയ്യ്, ആകാശങ്ങൾ , ഭൂമി , പർവ്വതങ്ങൾ , സമുദ്രങ്ങൾ എന്നിവയെ സൃഷ്ടിച്ചു
2 - ജിബ്‌രീൽ عليه السّلام നെയും മലക്കുകളെയും സൃഷ്ടിച്ചു
3 - ആദം നബി عليه السّلام നെ സൃഷ്ടിക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു
4 - നൂഹ് നബി عليه السّلام ന് പ്രളയത്തിൽ നിന്ന് രക്ഷ ലഭിച്ചു
5 - ഇബ്റാഹീം നബി عليه السّلام ജനിക്കുകയും നുംറൂദിന്റെ തീ കുണ്ഡാരത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു
6 - മൂസാ നബി عليه السّلام ന് തൗറാത്ത് ലഭിച്ചു
7 - ഫിർഔനിനെ നൈൽ നദിയിൽ മുക്കികൊന്നു
8 - അയ്യൂബ് നബി عليه السّلام ന്റെ പരീക്ഷണം നീക്കി
9 - യഅ്ഖൂബ് നബി عليه السّلام ന് കാഴ്ചശക്തി തിരിച്ചു കിട്ടി
10 - യൂസുഫ് നബി عليه السّلام ന് ജയിലിൽ നിന്ന് രക്ഷ
11 - യൂനുസ് നബി عليه السّلام ന് മത്സ്യവയറ്റിൽ നിന്ന് രക്ഷ
12 - ഈസാ നബി عليه السّلام ജനിച്ചു
13 - ഈസാ നബി عليه السّلام നെയും ഇദ്‌രീസ് നബി عليه السّلام നെയും ആകാശത്തേക്ക് ഉയർത്തി
14 - സുലൈമാൻ നബി عليه السّلام ന് അധികാരം ലഭിച്ചു
15 - ആദ്യമായി മഴ വർഷിച്ചു
16 - ആദ്യമായി റഹ്‌മത്ത് ഇറങ്ങി
[الغنية : ٢/٨٨ ، إعانة : ٢/٢٦٧]
#islamicvideo
#islam
#muharram
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: