തൊഴുത്തിൽ കുളമൊരുക്കി പോത്തിനെ വളർത്തുന്ന കർഷകൻ
Автор: SHOJI RAVI
Загружено: 2021-07-05
Просмотров: 129820
Описание:
#Best_bull_of_kerala
കേരളത്തിലെ ഏറ്റവും മികച്ച പോത്തുകളെ കണ്ടെത്തുന്നതിനായി നമ്മൾ നടത്തുന്ന യാത്രയിൽ ഇന്ന് പത്തനംതിട്ട ജില്ലയിലെ അജുവിന്റെ ഉടമസ്ഥതയിലുള്ള മണിയൻ എന്ന പോത്തിനെയാണ്. മണിയന്റെ പ്രത്യേകത കുറഞ്ഞ സമയംകൊണ്ട് നല്ലൊരു വളർച്ചയിലേക്കെത്തിയ ഒന്നര വയസുകാരൻ എന്നതാണ്, എന്നാൽ മറ്റൊരു പ്രത്യേകത അവന്റെ കൂട് ആണ്. കൂട്ടിനുള്ളിൽ തന്നെ പോത്തിന് ശരീരം തണുപ്പിക്കാനുള്ള കുളമൊരുക്കി കൊടുത്തിരിക്കുകയാണ് അജു.
ഗ്രാൻഡ് മാസ്റ്റർ അനിമൽ ഫീടും ഷോജി രവി യും ചേർന്ന് നടത്തുന്ന Best Bull Of Kerala യിൽ പങ്കെടുത്തു ഒന്നാമതെത്തുന്ന പോത്തിന് മലബാർ മുറ ഫാം നൽകുന്ന 25000/- ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാരന് 15000/- രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാരന് 10000/- രൂപയും ട്രോഫിയും കൂടാതെ ഗ്രാൻഡ് മാസ്റ്റർ നൽകുന്ന 500കിലോ ഗ്രാം തീറ്റയും ഒരു സർപ്രൈസ് സമ്മാനവും.
കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുക
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: