Fz Carburetor Tuning For Better Mileage 💥 | Mileage Tuning
Автор: Mr Machiner
Загружено: 2021-10-03
Просмотров: 19569
Описание:
Fz Carburetor Tuning For Better Mileage 💥 | Mileage Tuning
ശ്രദ്ധിക്കേണ്ട കാര്യം -
...Stock Carburetor ൽ ( 5000 rpm to 6000 Rpm ) ൽ ചെയ്യുക ..Pulser Carburetor ( 4000 rpm to 5000 rpm ) *†**
നിങ്ങൾ power നു മാത്രം മുൻതൂക്കം
നൽകുന്ന വ്യക്തി ആണെങ്കിൽ Tunning കാര്യമായിട്ട് ചെയ്യണ്ട കാര്യം ഇല്ല ..
നിങ്ങൾ Mileage നു മുൻതൂക്കം നൽകുന്ന വ്യക്തി ആണെങ്കിൽ മാത്രം tunning ചെയ്താൽ മതി ..
കാരണം Mileage കൂടുമ്പോൾ Carburetor ന്റെ ഉള്ളിലുള്ള Fuel flow കുറയുന്നു ..ഇതുകാരണം Fuel ന്റെ അളവിൽ കുറവ് വരുന്നു ...അതിനാൽ കുറഞ്ഞ Fuel Mixing ൽ നിങ്ങൾക്ക് കൂടുതൽ വണ്ടി ഓടിക്കാൻ കഴിയുന്നു ..
എന്നാൽ ഈ ഒരു Process കാരണം കുറഞ്ഞ രീതിയിൽ നിങ്ങൾക് power lose അനുഭവ പെട്ടേക്കാം ...
ചെയ്യേണ്ട രീതി =
വണ്ടി അത്യാവശയം ഓടി വന്നതിന് ശേഷം ചെയ്യുക ..
Running Needle Approximately 4k to 5k
Rpm ൽ എത്തിക്കുക
carburator ലെ Fueljet screw ഏതു point ൽ ആണ് ഉള്ളത് എന്നു മനസ്സിലാക്കി വെക്കുക ..
Screw Clockwise Direction ലോട്ട മെല്ലെ മെല്ലെ തിരിക്കണം ..
ഓരോ തിരിയിലും 10 sec wait ചെയ്യണം
തുടർന്ന് വണ്ടിയിൽ വരുന്ന sound മാറ്റം ശ്രദ്ധിക്കണം ...
കുറച്ചു തിരിച്ചു കഴിഞ്ഞാൽ വേണ്ടി off ആകുന്ന പോലെ feel ചെയ്യും . Knowking sound കേൾക്കുന്നതിന് മുന്നേ ആയിട്ട് screw പോയിന്റ് set ചെയ്യുക ...
Then test drive ചെയ്യുക ...കയത്തിൽ നിർത്തി വലിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നു നോക്കുക ...
( pillion ) കൂടെ ഇരുത്തി വണ്ടി കയറ്റം വലിക്കുന്നുണ്ട് എന്നു ഉറപ്പാക്കുക ...
ഇല്ല എങ്കിൽ Screw veendum നേരെത്തെ തിരിച്ചതിന്റെ opposite direction ലോട്ടു തിരിക്കുക ( കുറച്ചു മതിയാകും ...Screw ന്റെ 1 കറക്കം )
ശേഷം വീണ്ടും test drive
വണ്ടി വലിക്കുന്നത് വരെ ഈ പ്രോസെസ് ചെയ്യുക ...
തുടന്നു നിങ്ങൾക്ക് അത്യാവശ്യം വേണ്ട Power and Better Mileage കിട്ടും ...💥💥💥💥😊
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: