Umar qasi | ഉമർ ഖാളി (റ.അ)
Автор: Jamsheerali Neerad
Загружено: 2021-08-17
Просмотров: 308295
Описание: ഉമർ ഖാസി (റ.അ) മലബാറിലെ സാമ്രാജ്യത്ത്വ വിരുദ്ധ സമരങ്ങളിൽ മുൻ നിരയിൽ ഉണ്ടായിരുന്നയാളാണ്. ദൈവത്തിന്റെ ഭൂമിക്ക് കരം തരില്ല എന്ന് പ്രഖ്യാപിച്ച ആദ്യ ഇന്ത്യക്കരനാണ് അദ്ദേഹം, അതായത് നികുതി നിഷേധം ആദ്യം തുടങ്ങി വെച്ചത് ഉമർ ഖാസിയായിരുന്നു.മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തെ വെളിയങ്കോട് എന്ന നാട്ടിലാണ് അദ്ദേഹം ജനിച്ചത്. ആത്മീയചികിത്സകനും പാരമ്പര്യ വൈദ്യ ചികിത്സകനുമായിരുന്നു ഉമർ ഖാസി. വെളിയങ്കോട് ജുമുഅ മസ്ജിദിന്റെ ചാരെ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: