കോൺഗ്രസിനുള്ളിൽ കലാപം, കശ്മീരിൽ ശക്തിപ്രകടനവുമായി തിരുത്തൽവാദികൾ/Revolt against Congress HighCommand
Автор: NEWSTHEN MEDIA
Загружено: 2021-02-27
Просмотров: 79
Описание: രാജ്യസഭാ കാലാവധി കഴിഞ്ഞ ഗുലാം നബി ആസാദിന് നൽകിയ സ്വീകരണ പരിപാടിയിൽ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ രൂക്ഷ വിമർശനമുയർത്തി മുതിർന്ന നേതാക്കളായ കബിൽ സിബലും ആനന്ദ് ശർമ്മയും. കോൺഗ്രസ് ദുർബലമായി കൊണ്ടിരിക്കുകയാണെന്ന് നേതാക്കൾ ആവർത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസിൽ ശക്തവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തയച്ച നേതാക്കളാണ് കശ്മീരിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തത്.
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: