പ്ലാസ്റ്റിക്ക് കുപ്പി മതി വീട് കിടുകിട തണുപ്പിക്കാൻ I HOW TO MAKE AIR COOLER AT HOME | 16⁰🥶
Автор: Craft Company Malayalam
Загружено: 2023-03-12
Просмотров: 440064
Описание:
പഴയ പ്ലാസ്റ്റിക് ബോട്ടിൽ നിന്നും എയർ കൂളർ ഉണ്ടാക്കാം
പഴയ പ്ലാസ്റ്റിക്കിന്റെ പാത്രത്തിൽ നിന്നും നമ്മുടെ റൂം തണുപ്പിക്കാൻ സഹായിക്കുന്ന ഒരു എയർ കൂളറും അതുപോലെതന്നെ നമ്മുടെ റൂം അലങ്കരിക്കുന്നതിന് ആവശ്യമായ ഒരു സാധനവും ആണ് ഈ ഒരു വീഡിയോയിൽ ഉണ്ടാക്കാൻ പോകുന്നത്
സാധാരണ ഉണ്ടാക്കുന്ന കൂളറുകൾ ഫാനിൽ നിന്നുള്ള കാറ്റ് വെള്ളത്തിലേക്ക് അടിക്കുകയും ആ വെള്ളത്തിൽ നിന്നുള്ള കാറ്റ് നമ്മുടെ ശരീരത്തിലേക്ക് അടിക്കുകയും ആണ് ചെയ്യുന്നത് എന്നാൽ അങ്ങനെ ചെയ്യുന്ന സമയം നമ്മുടെ റൂമിലുള്ള ആർദ്രത , ഊഷ്മാവ് എന്നിവ ഉയരുകയും കൂടുതൽ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു എന്നാൽ ഈ കൂളറിലെ കാറ്റ് ഒരിക്കലും നേരിട്ട് വെള്ളത്തിലേക്ക് അടിക്കുന്നില്ല പകരം ആ പ്ലാസ്റ്റിക് ബോട്ടിൽ കൂടി കടന്നു പോകുന്ന സമയത്ത് തണുത്തിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ കാറ്റ് തട്ടുകയും കാറ്റിലെ ചൂട് ഇല്ലാതാവുകയും അല്ലെങ്കിൽ കാറ്റ് തണുക്കുകയും ചെയ്തതിനുശേഷം ആ കാറ്റാണ് പുറത്തേക്ക് വരുന്നത് അതുകൊണ്ടുതന്നെ ജലദോഷം നീർക്കെട്ട് പോലുള്ള അസുഖങ്ങൾ കൂളറുകൾ ഉണ്ടാക്കും എന്നുള്ള പേടി വേണ്ട
വളരെ ചിലവ് കുറഞ്ഞ രീതിയിൽ രണ്ട് ഫാനുകളും പ്ലാസ്റ്റിക് ബോട്ടിലുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ കൂളർ നമ്മുടെ മുറി അലങ്കരിക്കുന്നതിനായും ഉപയോഗിക്കാം
ഒരിക്കലും ഒരു എസിയിൽ നിന്ന് ലഭിക്കുന്ന തണുപ്പ് ഇവിടെ പ്രതീക്ഷിക്കരുത് കാരണം വളരെ ചിലവ് കുറഞ്ഞ സാധനങ്ങളും വളരെ ലളിതമായ രീതിയിൽ നിർമ്മിച്ച ഈ കൂളർ ആയി ഒരിക്കലും എസിയെ താരതമ്യപ്പെടുത്താൻ സാധിക്കുന്നതല്ല നമ്മുടെ ടേബിളിന്റെ മുകളിലും വെച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ചൂടിൽ നിന്നും നേരിയ ഒരു ആശ്വാസം നേടി തരുക എന്നത് മാത്രമാണ് ഈ കൂളറിലൂടെ ഉദ്ദേശിക്കുന്നത്
കൂടുതൽ വീഡിയോകൾക്കായി ചാനൽ സന്ദർശിക്കുക വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമൻറ് രേഖപ്പെടുത്തുക
Instagram : https://instagram.com/sanjay_krishnan...
#cooler #howtomake #howtomakecooler #howtomake
#craftcompanymalayalam #malayalam #kerala #india #hot #cool #summer #summerideas #summertime #howtomakeAc
#ac #airconditioner #cooling #coolingideas #howtomakeaircooler #aircooler2023 #2023 #natural #natural_air_cooler #freeenergy #free #crafts #tech #cooling_hacks #summer_ideas #AC
#virel #trending
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: